വേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈനിലാക്കാൻ തീരുമാനം

കൊച്ചി > രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽമദ്ധ്യ വേനലവധിക്ക് ശേഷം കോടതി പ്രവർത്തനം പൂർണമായും ഓൺലൈൻ രീതിയിലാക്കാൻഹൈക്കോടതി തീരുമാനം. കേസുകളുടെ ഫയലിംഗ് ഓൺലൈൻആയിരിക്കും. സിറ്റിങ്ങുകൾ വീഡിയോ...

Read more

‘ലിനീ, നിന്‍റെ വിടവ് നികത്താനാവുന്നതല്ല ഒരിക്കലും’; നഴ്സസ് ദിനത്തിൽ ആശുപത്രിയിൽ നിന്ന് ലിനിയുടെ ഭർത്താവ്

കോഴിക്കോട്: അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ നഴ്സിംഗ് രംഗത്തുള്ളവർക്ക് ആശംസകൾ നേർന്ന് അന്തരിച്ച സിസ്റ്റർ ലിനിയുടെ ഭർത്താവ് സജീഷ് പുത്തൂർ. ജീവിതത്തിലാദ്യമായി ശസ്ത്രക്രിയയ്ക്ക് വിധേയനായ അനുഭവം പങ്കുവെച്ചുകൊണ്ടാണ് സജീഷ്...

Read more

സത്യപ്രതിജ്ഞ വൈകുന്നത് ജ്യോത്സ്യൻ പറഞ്ഞിട്ടോ; മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: സർക്കാരിന്റെ വൈകുന്നത് ജോത്സ്യന്റെ നിർദ്ദേശപ്രകാരം ആണോയെന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. പൊട്ടിച്ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. "അത് ശരി, ജോത്സ്യനിൽ വിശ്വസിക്കുന്ന ആളായി ഞാൻ മാറിയല്ലേ. രണ്ടും...

Read more

സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നു; കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേരുന്നെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇസ്രയേലിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സന്തോഷിന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ച് വരുന്നെന്ന് മുഖ്യമന്ത്രി. സൗമ്യയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന...

Read more

ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ 300 പേ‍ര്‍ പങ്കെടുത്തത് എന്തുകൊണ്ട്? വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുൻ മന്ത്രി ഗൗരിയമ്മയുടെ സംസ്കാര ചടങ്ങിൽ മുന്നൂറ് പേ‍ര്‍ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ കുടുംബാംഗങ്ങൾക്ക് പങ്കെടുക്കാനാണ് 20...

Read more

രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍ ടെസ്റ്റ് മതി; മരണനിരക്ക് കുറയ്ക്കാന്‍ അര്‍ഹമായ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > ആന്റിജന് ടെസ്റ്റില് നെഗറ്റീവ് ആയവരില് രോഗം സംശയിക്കുന്നവര്ക്ക് മാത്രം ആര്ടിപിസിആര് ടെസ്റ്റ് ചെയ്യുന്നതാവും പ്രയോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്ടിപിസിആര് റിസള്ട്ട് വൈകുന്ന സാഹചര്യത്തിലാണ്...

Read more

പ്രൊഫ. ഹാനി ബാബുവിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ അന്വേഷിച്ച് എല്ലാ നടപടിയും സ്വീകരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ഭീമ കൊറഗാവ് കേസില് മുബൈ തലോജ ജയിലില് ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കോളേജ് അധ്യാപകന് പ്രൊഫ. ഹാനി ബാബുവിന്റെ കാര്യത്തില് ഉദ്യോഗസ്ഥ തലത്തില് അന്വേഷിച്ച്...

Read more

ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം വേഗത്തില്‍ നാട്ടിലെത്തിക്കും; നടപടികള്‍ തുടങ്ങി: മുഖ്യമന്ത്രി

തിരുവനന്തപുരം > ഇസ്രയേലില് കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള് സംസ്ഥാന സര്ക്കാര് സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി...

Read more

സംസ്ഥാനത്ത് വാക്സിൻ വിതരണം എങ്ങനെ? വിശദീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: 18 നും 45 നും ഇടയ്ക്ക് വയസ്സുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകുമെന്ന് മുഖ്യമന്ത്രി . ഇക്കാര്യത്തിൽ ഒരുപാട് മുൻഗണനാ ആവശ്യം വരുന്നുണ്ട്....

Read more

സംസ്ഥാനത്തെ 70 ശതമാനം വെന്റിലേറ്ററുകളും നിറഞ്ഞു: കെകെ ശൈലജ

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം ഇനിയും വർദ്ധിച്ചാൽ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ കപ്പാസിറ്റിയെ തകർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി . ഇത് തടയുന്നതിനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും...

Read more
Page 5012 of 5024 1 5,011 5,012 5,013 5,024

RECENTNEWS