മരിച്ചവരിൽ 75 ശതമാനത്തിലധികവും 
60 വയസ്സിന്‌ മുകളിലുള്ളവർ

തിരുവനന്തപുരം സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 75 ശതമാനത്തിലധികവും 60 വയസ്സിന് മുകളിലുള്ളവർ. ചൊവ്വാഴ്ചവരെയുള്ള കണക്കനുസരിച്ച് ഐസിഎംആർ മാർഗനിർദേശപ്രകാരം 5958 കോവിഡ് മരണമാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. ഇതിൽ...

Read more

10 ദിവസം; 5738 യൂണിറ്റ്‌ 
രക്തവുമായി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം കോവിഡ് വ്യാപനം അതിതീവ്രമാകുന്ന രണ്ടാംതരംഗ വേളയിലും മാതൃകയായി ഡിവൈഎഫ്ഐ. പത്തുദിവസത്തിനകം സംസ്ഥാനത്തെ രക്ത ബാങ്കുകളിലേക്ക് 5738 ഡിവൈഎഫ്ഐ പ്രവർത്തകർ രക്തം നൽകി. 18നും 45 വയസ്സിനും...

Read more

വ്രത കാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്ത് സൂക്ഷിക്കാം; ആശംസകളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം > വ്രതാനുഷ്ഠാനത്തിലൂടെ ആര്ജിച്ച സ്വയം നവീകരണം സമൂഹത്തിനും പ്രയോജനപ്പെടുത്തുമ്പോഴാണ് മഹത്വമേറുന്നതെന്ന് ഓര്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ഈദുല് ഈദുല് ഫിത്ര് ആശംസകള് നേര്ന്നു. ചെറിയ പെരുന്നാളിനോട്...

Read more

“വയസ്സാൻ കാലത്ത് പൂജാമുറിയിൽ ഒതുങ്ങിക്കൂടെ’; ഒ രാജഗോപാലിനെതിരെ വീണ്ടും ബിജെപി സൈബർ ആക്രമണം

കോഴിക്കോട് > ‘വർഗ വഞ്ചകൻ, ഒറ്റുകാരൻ’... മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ നീചമായ അധിക്ഷേപവുമായി ഒരു വിഭാഗം ആർഎസ്എസ്–- ബിജെപി പ്രവർത്തകർ നടത്തുന്ന സൈബർ വേട്ട...

Read more

നോമ്പുകാലത്തെ കരുതല്‍ പെരുന്നാളിനും കാത്തുസൂക്ഷിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം > പെരുന്നാള് നമസ്കാരം വീടുകളില് തന്നെ നിര്വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല് പെരുന്നാള് ദിനത്തിലും കാത്തുസൂക്ഷിക്കാന് എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. റമദാന് മാസക്കാലത്ത്...

Read more

കൊടകര കുഴൽപ്പണക്കവർച്ച; രണ്ട്‌ ബിജെപി നേതാക്കൾ നിർണായക കണ്ണികൾ

തൃശൂർ > തെരഞ്ഞെടുപ്പിനായി ബിജെപി കുഴൽപ്പണം കടത്തിയ കേസിലും കവർച്ചയിലും അന്വേഷണം നേതാക്കളിലേക്ക്. തൃശൂർ ജില്ലയിലെ രണ്ട് നേതാക്കൾ കേസിൽ നിർണായക കണ്ണികളായതായി പൊലീസിന് വിവരം ലഭിച്ചു....

Read more

കോവിഡിന്റെ മറവിൽ അമൃത വിദ്യാലയത്തിൽ കൂട്ട പിരിച്ചുവിടലും

കണ്ണൂർ > അമൃത വിദ്യാലയങ്ങളിൽ കോവിഡ് പ്രതിസന്ധിയുടെ മറവിൽ കൂട്ട പിരിച്ചുവിടലും. കൂത്തുപറമ്പ് വിദ്യാലയത്തിൽമാത്രം ആറു ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പതിനേഴു വർഷംവരെ സർവീസുളളവരടക്കം ഇക്കൂട്ടത്തിലുണ്ട്. കോവിഡ് ലോക്ഡൗൺപോലും...

Read more

പലസ്‌തീനെതിരായ ആക്രമണത്തിൽ പ്രതിഷേധിക്കുക: ഐഎൻഎൽ

കോഴിക്കോട് > നിരായുധരായ പലസ്തീൻ ജനതയ്ക്കുമേൽ കിരാതമായ ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ സമൂഹ മനസ്സാക്ഷിയുടെ പ്രതിഷേധമുയരണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി...

Read more

ഓക്‌സി‌ജൻ സർവീസിന്‌ കെഎസ്ആർടിസി ഡ്രൈവർമാരും; ആദ്യബാച്ചിലെ 35 പേർക്ക് നാളെ പരിശീലനം

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ സിലിണ്ടറുകളും ജീവൻരക്ഷാ മരുന്നും എത്തിക്കാൻ കെഎസ്ആർടിസിയും. ഓക്സിജൻ ടാങ്കറുകൾ സർവീസ് നടത്താൻ കെഎസ്ആർടിസി ഡ്രൈവർമാരും...

Read more

ഇസ്രയേലിന്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പലസ്‌തീൻ ജനതയ്‌ക്ക്‌ ഡിവൈഎഫ്ഐയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം > കിഴക്കൻ ജെറുസലേമിലെ പലസ്തീൻകാർക്ക് നേരെ ഇസ്രയേൽ നടത്തുന്ന ആക്രമണം അപലപനീയമെന്ന് ഡിവൈഎഫ്ഐ. ഇസ്രയേലിൻ്റെ അതിക്രമങ്ങൾക്കെതിരെ പോരാടുന്ന പലസ്തീൻ ജനതയ്ക്ക് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ഐക്യദാർഢ്യം...

Read more
Page 5011 of 5024 1 5,010 5,011 5,012 5,024

RECENTNEWS