ദുരിതാശ്വാസക്യാമ്പിൽ മരിച്ചയാളുടെ അന്ത്യകർമങ്ങൾക്ക്‌ സിപിഐ എം ഓഫീസ്‌ വിട്ടുനൽകി

സൗത്ത് പറവൂർ ദുരിതാശ്വാസക്യാമ്പിൽ മരിച്ച വയോധികന്റെ മരണാനന്തരചടങ്ങുകൾക്ക് വേദിയായത് സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസ് മന്ദിരം. സൗത്ത് പറവൂർ പിഎംയുപി സ്കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഞായറാഴ്ച രാത്രി...

Read more

ഹരികുമാറിന്‌ നിയമനം; കലിക്കറ്റിൽ പുതുചരിത്രം ; പട്ടികവർഗ വിഭാഗത്തിൽനിന്ന്‌ സർവകലാശാല പഠനവകുപ്പിൽ അധ്യാപകനാകുന്ന ആദ്യ 
വ്യക്തി

തേഞ്ഞിപ്പലം ഹരികുമാറിന് കലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം ലഭിച്ചതോടെ പിറന്നത് പുതുചരിത്രം. സർവകലാശാലാ പഠനവിഭാഗത്തിൽ അധ്യാപകനാകുന്ന ആദ്യ പട്ടികവർഗക്കാരനാണ് കാസർകോട് തായന്നൂരിലെ സി ഹരികുമാർ (30)....

Read more

കെഎസ്‌ടിഎ ഒരുകോടി രൂപയ്‌ക്ക്‌ 
പൾസ്‌ ഓക്‌സിമീറ്റർ വാങ്ങി നൽകും

തിരുവനന്തപുരം കോവിഡ് രണ്ടാം വ്യാപനത്തിൽ ജനങ്ങളെ ജാഗ്രതയോടെ സംരക്ഷിക്കുന്നതിന് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെഎസ്ടിഎ) ഒരു കോടി രൂപയ്ക്ക് പൾസ് ഓക്സിമീറ്റർ വാങ്ങി പഞ്ചായത്ത് വാർഡുതല...

Read more

ഓക്‌സിജൻ മെഡിക്കൽ കോളേജുകളിലേക്ക്‌ മാറ്റി

കൊച്ചി ഒഡിഷയിൽനിന്ന് എത്തിച്ച ദ്രവീകൃത മെഡിക്കൽ ഓക്സിജൻ (എൽഎംഒ) വിവിധ ഗവ. മെഡിക്കൽ കോളേജുകളിലേക്കും സംഭരണ കേന്ദ്രങ്ങളിലേക്കും മാറ്റി. 116 ടൺ ഓക്സിജൻ എട്ട് ക്രയോജനിക് ടാങ്കറുകളിലാക്കിയാണ്...

Read more

മുല്ലപ്പെരിയാർ ജലനിരപ്പ് 
130.15 അടിയായി

കുമളി മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 130.15 അടിയിലെത്തി. തിങ്കളാഴ്ച രാവിലെ ആറ് വരെയുള്ള 24 മണിക്കൂറിനുള്ളിൽ അണക്കെട്ട് പ്രദേശത്ത് 31.6 മില്ലീമീറ്ററും തേക്കടിയിൽ 24.2 മില്ലീമീറ്ററും മഴ...

Read more

ട്രാൻസ്‌ജെൻഡേഴ്‌സിനും 
ഭക്ഷ്യധാന്യക്കിറ്റ്‌

തിരുവനന്തപുരം ട്രാൻസ്ജെൻഡേഴ്സിന് സൗജന്യ ഭക്ഷ്യധാന്യക്കിറ്റുമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പ്. ലോക് ഡൗണിൽ ജീവനോപാധിക്ക് വകയില്ലാതെ ട്രാൻസ്ജെൻഡർ വ്യക്തികൾ പ്രയാസം നേരിടുന്നതായി മനസ്സിലാക്കിയാണ് ഇടപെടൽ. അഞ്ച് കിലോ അരി,...

Read more

കെഎസ്‌ഇബിക്ക്‌ ‘ടൗട്ടെ ഷോക്ക്‌’; നഷ്ടം 53 കോടി

തിരുവനന്തപുരം കെഎസ്ഇബിയെ ‘ഷോക്കടിപ്പിച്ച്’ ടൗട്ടെ ചുഴലിക്കാറ്റ്. ടൗട്ടെ പ്രഭാവത്തിലുണ്ടായ കനത്തമഴയിലും കാറ്റിലും കെഎസ്ഇബിക്ക് ഉണ്ടായത് കോടികളുടെ നഷ്ടം. പ്രാഥമിക കണക്കുകൾ പ്രകാരം ഇതുവരെ 53.03 കോടിയുടെ നഷ്ടമുണ്ടായി....

Read more

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം വൈകിട്ട് 6ന്

തിരുവനന്തപുരം > കോവിഡ് അവലോകന യോഗത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമപ്രവര്ത്തകരെ കാണും. വൈകുന്നേരം ആറുമണിക്കാണ് വാര്ത്താസമ്മേളനം.

Read more

മന്ത്രിസഭയിൽ 21 പേർ ; വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിക്കും, സത്യപ്രതിജ്ഞ 20ന്‌

തിരുവനന്തപുരം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർച്ചയായ രണ്ടാം മന്ത്രിസഭയിൽ 21 മന്ത്രിമാർ. തിങ്കളാഴ്ച ചേർന്ന എൽഡിഎഫ് യോഗമാണ് തീരുമാനം എടുത്തത്. വകുപ്പുകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതായി...

Read more

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഡിജിറ്റൽ ക്ലാസ്‌ ജൂൺ 1ന്‌ ആരംഭിക്കും

തിരുവനന്തപുരം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ജൂൺ ഒന്നിന് ഡിജിറ്റലായി ക്ലാസ് ആരംഭിക്കും. പ്രഖ്യാപനം പുതിയ സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകും. ഒമ്പതാം ക്ലാസുവരെ കഴിഞ്ഞ വർഷത്തെ...

Read more
Page 4992 of 5024 1 4,991 4,992 4,993 5,024

RECENTNEWS