സഞ്ജു സാംസൺ പ്ലേയിങ് ഇലവനില്‍ എത്താൻ കാരണം വെളിപ്പെടുത്തി അജിത് അഗാര്‍ക്കര്‍
സഞ്ജുവിന് ഏതു സ്ഥാനത്തും ബാറ്റ് ചെയ്യാനാവുമെന്നതാണ് കെ.എൽ. രാഹുലിനെ മറികടന്ന് ടി20 ലോകകപ്പിൽ ഉൾപ്പെടുത്താൻ കാരണമെന്ന് ബിസിസിഐ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍. ടി20 ലോകകപ്പിനുള്ള ടീം...

















