NEWS DESK

NEWS DESK

വിക്ടോറിയയിലെ-ഹോസ്പിറ്റാലിറ്റി-മേഖലയിൽ-വാക്‌സിനെടുത്ത-ജീവനക്കാർക്ക്-മാത്രം-ജോലി

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖലയിൽ വാക്‌സിനെടുത്ത ജീവനക്കാർക്ക് മാത്രം ജോലി

വിക്ടോറിയയിലെ ഹോസ്പിറ്റാലിറ്റി മേഖല വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കാനിരിക്കെ, മേഖലയിലെ ജീവനക്കാർ നിർബന്ധമായും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണമെന്ന സർക്കാർ പ്രഖ്യാപനം ആശങ്കയ്ക്ക് വക നല്കിയിരിക്കുകയാണ്. എന്നാൽ തീരുമാനത്തിൽ...

ജെയ്സൺ മറ്റപ്പിള്ളിയുടെ വത്സല പിതാവ്- മറ്റപ്പിള്ളി വറീത് മകൻ ഔസേപ്പ് (86) നിര്യാതനായി.

ജെയ്സൺ മറ്റപ്പിള്ളിയുടെ വത്സല പിതാവ്- മറ്റപ്പിള്ളി വറീത് മകൻ ഔസേപ്പ് (86) നിര്യാതനായി.

മെൽബൻ: മെൽബൺ മലയാളീ ഫെഡറേഷൻ -മുൻ പ്രെസിഡണ്ടും, DAC എക്സിക്യൂട്ടീവ് അംഗവും, ഡാണ്ടിനോങ് നിവാസിയുമായ ജെയ്സൺ മറ്റപ്പിള്ളിയുടെ വത്സല പിതാവ് മറ്റപ്പിള്ളി വറീത് മകൻ ഔസേപ്പ് (86)...

ഡെൽറ്റ പ്ലസ് AY.4.2: ബ്രിട്ടനിലൂടെ ഉയരുന്ന പുതിയ ഡെൽറ്റ മ്യൂട്ടേഷനിൽ ഓസ്ട്രേലിയക്ക് ആശങ്ക.

ഡെൽറ്റ പ്ലസ് AY.4.2: ബ്രിട്ടനിലൂടെ ഉയരുന്ന പുതിയ ഡെൽറ്റ മ്യൂട്ടേഷനിൽ ഓസ്ട്രേലിയക്ക് ആശങ്ക.

ഡെൽറ്റ പ്ലസ് AY.4.2: ബ്രിട്ടനിലൂടെ ഉയരുന്ന പുതിയ ഡെൽറ്റ മ്യൂട്ടേഷനിൽ ഓസ്ട്രേലിയ ജാഗ്രത പുലർത്തുന്നു. ഡെൽറ്റയുടെ ഒരു പുതിയ മ്യൂട്ടേഷനെക്കുറിച്ച് ഓസ്ട്രേലിയ ആശങ്കാകുലരാണ്. ഇത് കൂടുതൽ പകരുന്നതാണെന്ന് കരുതപ്പെടുന്നു,...

twenty-20-wc:-ട്വന്റി-20-ലോകകപ്പ്:-ഇന്ത്യ-ഓസ്ട്രേലിയയെ-രണ്ടാം-സന്നാഹ-മത്സരം-ഇന്ന്

Twenty 20 WC: ട്വന്റി 20 ലോകകപ്പ്: ഇന്ത്യ- ഓസ്ട്രേലിയയെ രണ്ടാം സന്നാഹ മത്സരം ഇന്ന്

Twenty 20 WC: ദുബായ്: ട്വന്റി 20 ലോകകപ്പിന് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനെ ബാറ്റിങ് മികവ്...

ഡെന്നിസ് ജോസഫ് – ഓർമ്മക്കുറിപ്പ്

ഡെന്നിസ് ജോസഫ് – ഓർമ്മക്കുറിപ്പ്

ആദ്യമായി എഴുതിയ തിരക്കഥ സിനിമയാക്കാൻ കഴിയാത്ത , രണ്ടര ദിവസം കൊണ്ട് ഒരു മുഴുനീള സിനിമയുടെ തിരക്കഥ എഴുതി തീർത്ത , കുറോസോവയുടെ റാഷോമോൻ എഫ്ഫക്റ്റ് ആദ്യമായി...

എനെർജ്ജി ബില്ലുകളിൽ, വിക്ടോറിയൻ സർക്കാർ -$250 ഡോളറിൻ്റെ- ക്യാഷ് ബാക്ക് ബോണസ് .

എനെർജ്ജി ബില്ലുകളിൽ, വിക്ടോറിയൻ സർക്കാർ -$250 ഡോളറിൻ്റെ- ക്യാഷ് ബാക്ക് ബോണസ് .

എനെർജ്ജി ബില്ലുകളിൽ വിക്ടോറിയൻ സർക്കാർ  $ 250 ക്യാഷ് ബാക്ക് ബോണസ് നൽകുന്നു . വിക്ടോറിയയുടെ സംസ്ഥാന സർക്കാർ വൈദ്യുതി ബില്ലുകളിൽ നൂറുകണക്കിന് ഡോളർ ക്യാഷ് ബാക്ക്...

കായികവും-രാഷ്ട്രീയവും-കൂട്ടിക്കലർത്തരുത്;-ഇന്ത്യ-പാക്-മത്സരവുമായി-മുന്നോട്ട്-പോകണം:-പ്രകാശ്-പദുക്കോൺ

കായികവും രാഷ്ട്രീയവും കൂട്ടിക്കലർത്തരുത്; ഇന്ത്യ-പാക് മത്സരവുമായി മുന്നോട്ട് പോകണം: പ്രകാശ് പദുക്കോൺ

ഞായറാഴ്ച നിശ്ചയിച്ചിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ടി20 ലോകകപ്പ് മത്സരവുമായി മുന്നോട്ട് പോകണമെന്ന് ബാഡ്മിന്റൺ ഇതിഹാസം പ്രകാശ് പദുക്കോൺ. അതിർത്തിയിലെ സംഘർഷങ്ങൾക്കും മത്സരം റദ്ദാക്കാനുള്ള ആഹ്വാനങ്ങൾക്കും ഇടയിലാണ് മുൻ ബാഡ്മിന്റൺ...

t20-wc:-രണ്ടാം-സന്നാഹ-മത്സരത്തോടൊപ്പം-ബാറ്റിങ്-ഓർഡറിൽ-അന്തിമ-തീരുമാനമെടുക്കാനൊരുങ്ങി-ഇന്ത്യ

T20 WC: രണ്ടാം സന്നാഹ മത്സരത്തോടൊപ്പം ബാറ്റിങ് ഓർഡറിൽ അന്തിമ തീരുമാനമെടുക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: ടി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾ തുടരുമ്പോൾ ഇംഗ്ലണ്ടിനെതിരായ ആദ്യ സന്നാഹ മത്സരത്തിൽ സുഗമമായ തുടക്കം ലഭിച്ച ഇന്ത്യ ബുധനാഴ്ച നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും സന്നാഹ മത്സരത്തിൽ...

t20-wc:-തയാറെടുപ്പിന്റെ-ആവശ്യമില്ല;-ട്വന്റി-20-ലോകകപ്പിനെക്കുറിച്ച്-ശാസ്ത്രി

T20 WC: തയാറെടുപ്പിന്റെ ആവശ്യമില്ല; ട്വന്റി 20 ലോകകപ്പിനെക്കുറിച്ച് ശാസ്ത്രി

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിച്ച താരങ്ങള്‍ക്ക് ട്വന്റി 20 ലോകകപ്പിന് തയാറെടുപ്പുകള്‍ ആവശ്യമില്ലെന്ന് മുഖ്യപരിശീലകന്‍ രവി ശാസ്ത്രി. ഒരുമിച്ച് മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്നും...

ഒരെത്തും-പിടിയുമില്ലാത്ത-മൂന്നവസ്ഥകള്‍

ഒരെത്തും പിടിയുമില്ലാത്ത മൂന്നവസ്ഥകള്‍

“അങ്ങനെ ഒരിരുട്ടിനൊരു വെളിച്ചമുള്ള കാലമുണ്ടായി” പ്രദീപ് ഭാസ്കർ എഴുതിയ കവിത 1.വലിയൊരു കണ്ണാടിഉഴുതുമറിക്കും പോലെഒരു താറാവ്ഒരൊറ്റ മീന്‍ പോലുമില്ലാത്തഒരു കുളംമുറിച്ചു നീന്തുന്നു താറാവിന്റെശാന്തമായ മുഖം കുളത്തിന്റെഅശാന്തമായ ഉപരിതലം...

Page 123 of 184 1 122 123 124 184

RECENTNEWS