65-)മത്തെ കേരളപ്പിറവി ദിനാഘോഷം -വിപഞ്ചിക ഗ്രന്ഥശാല മെൽബൺ നിർവ്വഹിക്കുന്നു.
ഈ മഹാമാരിക്കാലത്ത് പൊരുതിയും, പൊരുത്തപ്പെട്ടും നമ്മൾ മുന്നേറുമ്പോൾ നഷ്ടങ്ങളും, കഷ്ടപ്പാടുകളും ഏറെയാണ്. നഷ്ടപ്പെടാതിരിക്കാനും കഷ്ടത അനുഭവിക്കുന്നവരോട് സഹാനുഭൂതിയോടെ പെരുമാറാനും ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിലേറെ തന്നെയാണ്. കരുതലും, സാന്ത്വനവും,...