Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

El Clasico: Barcelona vs Real Madrid Live Streaming: When and where to watch? മെസിയില്ലാതെ ബാഴ്സ ഇന്ന് എല്‍ ക്ലാസിക്കോയ്ക്ക്

by NEWS DESK
October 24, 2021
in SPORTS
0
el-clasico:-barcelona-vs-real-madrid-live-streaming:-when-and-where-to-watch?-മെസിയില്ലാതെ-ബാഴ്സ-ഇന്ന്-എല്‍-ക്ലാസിക്കോയ്ക്ക്
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

Barcelona vs Real Madrid Live Football Score Streaming: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ പടിയിറക്കത്തിന് ശേഷം ബാഴ്സലോണ ആദ്യമായി റയല്‍ മാഡ്രിഡിനെ ഇന്ന് നേരിടും. സീസണിന്റെ ആരംഭത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും തുടര്‍ച്ചയായ രണ്ട് ജയവുമായാണ് എല്‍ ക്ലാസിക്കോയ്ക്ക് ബാഴ്സ എത്തുന്നത്. സ്പാനിഷ് ലാ ലിഗയില്‍ വലന്‍സിയക്കെതിരെയും ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ കീവിനെതിരെയുമായിരുന്നു വിജയങ്ങള്‍.

പ്രതിരോധ താരം ജോര്‍ഡി ആല്‍ബ ടീമിലേക്ക് മടങ്ങിയെത്താനുള്ള സാധ്യതയുണ്ട്. ബാഴസയുടെ പ്രതിരോധ നിര ഇതോടെ കൂടുതല്‍ ശക്തമാകും. മറുവശത്ത് സീസണിന്റെ തുടക്കം മുതല്‍ റയല്‍ മാഡ്രിഡ് ഉജ്വല ഫോമിലാണ്. ചാമ്പ്യന്‍സ് ലീഗില്‍ ശാക്തർ ഡൊനെറ്റ്സ്കിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്താണ് റയലെത്തുന്നത്. ലാ ലിഗയില്‍ ഒന്‍പത് ഗോളുകളുമായി മികച്ച ഫോമില്‍ തുടരുന്ന കരിം ബെന്‍സിമയാണ് റയലിന്റെ കരുത്ത്.

When is the La Liga match between Real Madrid vs Barcelona? എന്നാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം?

ഒക്ടോബര്‍ 24-ാം തിയതിയാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം.

Where is the La Liga match between Real Madrid vs Barcelona? എവിടെ വച്ചാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം നടക്കുന്നത്?

ബാഴ്സലോണയുടെ മൈതാനമായ ക്യാമ്പ് നൗവില്‍ വച്ചാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം നടക്കുന്നത്.

What time will the La Liga match between Real Madrid vs Barcelona begin? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സര സമയം?

ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരം.

Which channels will broadcast the La Liga match between Real Madrid vs Barcelona? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?

റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എംടിവിയില്‍ കാണാം.

Where do I live stream the La Liga match between Real Madrid vs Barcelona? റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

വൂട്ട് സെലക്ട് എന്ന ആപ്പിലൂടെ റയല്‍ മാഡ്രിഡ് – ബാഴ്സലോണ മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് കാണാം.

Also Read: T20 World Cup: India vs Pakistan, Live Streming, When and Where to watch; ഇന്ത്യ-പാക് പോരാട്ടം ഇന്ന്

The post El Clasico: Barcelona vs Real Madrid Live Streaming: When and where to watch? മെസിയില്ലാതെ ബാഴ്സ ഇന്ന് എല്‍ ക്ലാസിക്കോയ്ക്ക് appeared first on Indian Express Malayalam.

Previous Post

സഭാ തര്‍ക്കത്തില്‍ ചര്‍ച്ചക്കില്ല; വൈദികര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമാകരുത് – കാതോലിക്കാ ബാവ

Next Post

ഖാലിദ് റഹ്മാൻ – ടൊവിനോ തോമസ്‌ ചിത്രം “തല്ലുമാല’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
ഖാലിദ്-റഹ്മാൻ-–-ടൊവിനോ-തോമസ്‌-ചിത്രം-“തല്ലുമാല’-ഫസ്റ്റ്-ലുക്ക്-പോസ്റ്റർ

ഖാലിദ് റഹ്മാൻ - ടൊവിനോ തോമസ്‌ ചിത്രം "തല്ലുമാല' ഫസ്റ്റ് ലുക്ക് പോസ്റ്റർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.