അല്‍ അഖ്സയില്‍ വെടിയുതിര്‍ത്ത് ഇസ്രയേല്‍ ; 200 പലസ്തീന്‍കാര്‍ക്ക് പരിക്ക്
ജറുസലേം ഇസ്ലാമതവിശ്വാസികളുടെ പരമോന്നതപുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന് ജെറുസലേമിലെ ആല് അഖ്സ മസ്ജിദില് വിശുദ്ധറംസാനിലെ അവസാന വെള്ളിയാഴ്ച ഇസ്രയേൽ പൊലീസിന്റെ ആക്രമണത്തിൽ ഇരുനൂറിലധികം പലസ്തീൻകാര്ക്ക് പരിക്ക്. മേഖലയില് സംഘര്ഷം രൂക്ഷമായതോടെ...

















