കുവൈറ്റ് സിറ്റി> കുവൈറ്റിൽ കോവിഡ് ചികിത്സയിലിരിക്കെ മലയാളി യുവതി മരണപ്പെട്ടു. കുവൈറ്റ് പ്രവാസിയും ചെന്നെയിൽ സ്ഥിര താമസക്കാരിയുമായിരുന്ന ലിജി ഗംഗാധരനാണ് (40) മരിച്ചത്. രണ്ടു മക്കളുണ്ട് .
മലയാളീസ് ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻന്റെ സജീവ പ്രവർത്തകയായിരുന്ന പ്രിയ എന്ന് വിളിക്കുന്ന ലിജി ഗംഗാധരൻ കുവൈറ്റിലെ നിരവധി സൗഹൃദ കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്നു.