News Desk

News Desk

കഞ്ഞിക്ക്-1300-രൂപ;-സ്വകാര്യ-ആശുപത്രികളിലെ-കൊവിഡ്-ചികിത്സാ-നിരക്കിനെതിരെ-ഹൈക്കോടതി

കഞ്ഞിക്ക് 1300 രൂപ; സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്കിനെതിരെ ഹൈക്കോടതി

കൊച്ചി: കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഈടാക്കുന്നതിനെതിരെ . ജസ്റ്റിസുമാരായ ദേവന്‍ രാമചന്ദ്രന്‍, കൗസര്‍ ഇടപ്പത്ത് എന്നിവരടങ്ങിയ ബെഞ്ചാണ് കൊവിഡ് രോഗികളിൽ നിന്ന്...

മാനദണ്ഡം-ലംഘിച്ച്-കൊവിഡ്-രോഗിയുടെ-മൃതദേഹം-പള്ളിയിൽ-കുളിപ്പിച്ചു:-കേസ്

മാനദണ്ഡം ലംഘിച്ച് കൊവിഡ് രോഗിയുടെ മൃതദേഹം പള്ളിയിൽ കുളിപ്പിച്ചു: കേസ്

തൃശൂർ: കൊവിഡ് രോഗിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സംസ്കാരത്തിനായി കൊണ്ടുപോകും വഴി മാനദണ്ഡങ്ങൾ ലംഘിച്ച് പള്ളിയിൽ കയറ്റി കുളിപ്പിച്ച സംഭവത്തിൽ കേസ്. സംഭവത്തിൽ ജില്ലാ...

രോഗികളുടെ-എണ്ണം-വര്‍ദ്ധിക്കാം;-മറ്റു-സംസ്ഥാനങ്ങള്‍ക്ക്-ഇനി-ഓക്സിജൻ-നൽകാനാകില്ലെന്ന്-കേരളം

രോഗികളുടെ എണ്ണം വര്‍ദ്ധിക്കാം; മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജൻ നൽകാനാകില്ലെന്ന് കേരളം

തിരുവനന്തപുരം: അയൽ സംസ്ഥാനങ്ങള്‍ക്ക് ഇനി ഓക്സിജൻ നൽകില്ലെന്ന് കേരളം. ഇത്തരത്തിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളം ഉത്പാദിപ്പിക്കുന്ന 219 ടണ്ണും ഇവിടെ...

സ്വകാര്യ-സുരക്ഷാ-ജീവനക്കാർക്ക്-കോവിഡ്-വാക്‌സിൻ-നൽകണം

സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്‌സിൻ നൽകണം

കൊച്ചി> കോവിഡ് വ്യാപനത്തിന്റെ തീവ്രത കൂടുന്ന സാഹചര്യത്തിൽ സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് കോവിഡ് വാക്സിൻ അടിയന്തിരമായി ലഭ്യമാക്കണമെന്ന് സ്റ്റേറ്റ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ടറി (സാപ്സി...

കോവിഡ്-ചികിത്സയ്ക്ക്-നിരക്ക്-നിശ്ചയിച്ച്-സര്‍ക്കാര്‍-വിജ്ഞാപനം;-ജനറല്‍-വാര്‍ഡില്‍-പരമാവധി-2645-രൂപ

കോവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച് സര്‍ക്കാര്‍ വിജ്ഞാപനം; ജനറല്‍ വാര്‍ഡില്‍ പരമാവധി 2645 രൂപ

തിരുവനന്തപുരം> സ്വകാര്യ ആശുപത്രികളില് കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്ക്കാര് വിജ്ഞാപനം ഇറങ്ങി. രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ...

കേരളം-വാങ്ങിയ-3,50,000-ഡോസ്-കോവിഡ്-വാക്‌സിന്‍-കൊച്ചിയിലെത്തി

കേരളം വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്‌സിന്‍ കൊച്ചിയിലെത്തി

കൊച്ചി> സംസ്ഥാന സര്ക്കാര് വാങ്ങിയ 3,50,000 ഡോസ് കോവിഡ് വാക്സിന് കേരളത്തിലെത്തി. പൂനെയില് നിന്നും ഇന്ഡിഗോ വിമാനത്തിലാണ് വാക്സിന് നെടുമ്പാശേരി എയര്പോര്ട്ടിലെത്തിച്ചത്. 11. 45നാണ് വാക്സിനുമായുള്ള വിമാനമെത്തിയത്....

മണിക്-സര്‍കാരിനുനേരെ-സംഘപരിവാര്‍-ആക്രമണം

മണിക് സര്‍കാരിനുനേരെ സംഘപരിവാര്‍ ആക്രമണം

അഗര്ത്തല > സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം മണിക് സര്ക്കാരിന് നേരെ സംഘപരിവാര് ആക്രമണം. സംഘപരിവാര് സിപിഐ എമ്മിന് നേരെ ആക്രമണമഴിച്ചുവിട്ട ത്രിപുരയിലെ ശാന്തി ബസാര്...

ഡൽഹി,-യുപി-‘അടച്ചിടല്‍’-നീട്ടി-;-കശ്‌മീരിൽ-കർഫ്യൂ-17-വരെ

ഡൽഹി, യുപി ‘അടച്ചിടല്‍’ നീട്ടി ; കശ്‌മീരിൽ കർഫ്യൂ 17 വരെ

ന്യൂഡൽഹി ഡൽഹിയിലും ഉത്തർപ്രദേശിലും അടച്ചുപൂട്ടലിന് തുല്യമായ കർശനനിയന്ത്രണങ്ങൾ ഈ മാസം 17 വരെ നീട്ടി. ഡൽഹിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു....

കുത്തിവയ്പ്‌-
ഇഴഞ്ഞുതന്നെ-;-കാത്തിരിക്കുന്നത്-19.31-കോടിപേര്‍

കുത്തിവയ്പ്‌ 
ഇഴഞ്ഞുതന്നെ ; കാത്തിരിക്കുന്നത് 19.31 കോടിപേര്‍

ന്യൂഡൽഹി രാജ്യത്ത് കോവിഡ് വാക്സിനേഷൻ മന്ദഗതിയിൽ. 24 മണിക്കൂറിനിടെ കുത്തിവച്ചത് 20.24 ലക്ഷം പേർക്ക് മാത്രം. രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നവരുടെ എണ്ണം 19.31 കോടിയായി . ആകെ...

ഗുജറാത്തിലെ-കള്ളക്കണക്ക്‌-
പൊളിച്ച്‌-ചരമ-പേജുകൾ

ഗുജറാത്തിലെ കള്ളക്കണക്ക്‌ 
പൊളിച്ച്‌ ചരമ പേജുകൾ

അഹമ്മദാബാദ് കോവിഡ് രോഗികളുടെ മരണസംഖ്യ ഗുജറാത്ത് സർക്കാർ മൂടിവയ്ക്കുന്നെന്ന ആരോപണം ശരിവച്ച് പ്രദേശിക പത്രങ്ങളുടെ ചരമപേജുകൾ. വ്യാഴാഴ്ച ഇറങ്ങിയ സൗരാഷ്ട്ര ഭാസ്ക്കറിന്റെ ഭാവ്നഗർ എഡിഷൻ പത്രത്തിൽ 16ൽ...

Page 8501 of 8509 1 8,500 8,501 8,502 8,509

RECENTNEWS