ഐപിഎൽ നിർത്തിവച്ചാൽ എന്താ? ക്രിക്കറ്റ് കളിക്കുന്ന ആന കേരളത്തിലുണ്ടന്നേ
ആനകളെ പൊതുവിൽ സമർത്ഥന്മാരായ ജീവിയായാണ് കണക്കാക്കുന്നത്. ബുദ്ധിയുടെ കാര്യത്തിലും ആനകൾ മറ്റു ജീവജാലങ്ങളെക്കാൾ ഒരു പടി മുന്നിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മനുഷ്യൻ ഇണക്കി വളർത്തിയതിൽ ഏറ്റവും...
















