വയനാട് വരൂ, കുറുവയും സൂചിപ്പാറയും തുറന്നു
കൽപ്പറ്റ > കോവിഡ് രണ്ടാം തരംഗത്തിന്റെ ആശങ്കകൾക്കിടയിലും വിനോദസഞ്ചാരമേഖലക്ക് പ്രതീക്ഷയായി കുറുവാദ്വീപും സൂചിപ്പാറയും തുറന്നു. രണ്ടുവർഷത്തിനുശേഷം തുറന്ന കുറുവയിൽ ആദ്യദിനംതന്നെ വിനോദസഞ്ചാരികളുടെ ഒഴുക്കായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു...

















