News Desk

News Desk

ജീവിതം-തന്നെ-ഇതിഹാസമാക്കി-മാറ്റുകയായിരുന്നു-ഗൗരിയമ്മ:-എം-സി-ജോസഫൈന്‍

ജീവിതം തന്നെ ഇതിഹാസമാക്കി മാറ്റുകയായിരുന്നു ഗൗരിയമ്മ: എം സി ജോസഫൈന്‍

കൊച്ചി> കെ ആര് ഗൗരിയമ്മയുടെ നിര്യാണത്തില് എം സി ജോസഫൈന് അഗാധമായ ദുഃഖം രേഖപ്പെടുത്തി. പകരം വയ്ക്കാനില്ലാത്ത വ്യക്തിത്വമായിരുന്നു കെ.ആര്.ഗൗരിയമ്മയുടേതെന്ന് എം.സി.ജോസഫൈന് അനുസ്മരിച്ചു. കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക...

വിപ്ലവ-നക്ഷത്രത്തിന്-വിട

വിപ്ലവ നക്ഷത്രത്തിന് വിട

ആലപ്പുഴ> കേരളത്തിന്റെ വിപ്ലവനക്ഷത്രം കെ ആര് ഗൗരിയമ്മയ്ക്ക് രാഷ്ട്രീയ കേരളം വിടചൊല്ലി. രക്തസാക്ഷികള് അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴ വലിയചുടുകാട്ടില് ഔദ്യോഗിക ബഹുമതികളോടെ ഗൗരിയമ്മയെ സംസ്കാരിച്ചു. വാര്ധക്യസഹജമായ രോഗങ്ങളെ...

മഴ,-വെള്ളപ്പൊക്കം:-പഞ്ചായത്തുകള്‍-ഒരുങ്ങിയിരിക്കണം;-കളക്ടറുടെ-നിര്‍ദേശം

മഴ, വെള്ളപ്പൊക്കം: പഞ്ചായത്തുകള്‍ ഒരുങ്ങിയിരിക്കണം; കളക്ടറുടെ നിര്‍ദേശം

കൊച്ചി> കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില് കണ്ട് പ്രവര്ത്തിക്കാന് തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടര് എസ്. സുഹാസ് നിര്ദേശിച്ചു....

അമ്പലമുഗളില്‍-ആയിരം-ഓക്‌സിജന്‍-കിടക്കകളുമായിചികിത്സ-കേന്ദ്രം

അമ്പലമുഗളില്‍ ആയിരം ഓക്‌സിജന്‍ കിടക്കകളുമായിചികിത്സ കേന്ദ്രം

എറണാകുളം> കോവിഡ് ചികിത്സയ്ക്കായി അമ്പലമുഗള് റിഫൈനറി സ്കൂളില് തയാറാക്കുന്ന താല്ക്കാലിക ചികിത്സ കേന്ദ്രത്തിന്റെ പ്രവര്ത്തനം വ്യാഴാഴ്ച്ചയോടെ ആരംഭിക്കാന് സാധിക്കുമെന്ന് ജില്ലാ കളക്ടര് പറഞ്ഞു. 1000 ഓക്സിജന് കിടക്കകള്...

ഇന്ന്-37,290-പേര്‍ക്ക്-കോവിഡ്;-മരണം-79

ഇന്ന് 37,290 പേര്‍ക്ക് കോവിഡ്; മരണം 79

തിരുവനന്തപുരം> സംസ്ഥാനത്ത് ഇന്ന് 37,290 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4774, എറണാകുളം 4514, കോഴിക്കോട് 3927, തിരുവനന്തപുരം 3700, തൃശൂര് 3282, പാലക്കാട് 2959, കൊല്ലം...

മാസപ്പിറവി-ദൃശ്യമായില്ല;-ചെറിയ-പെരുന്നാൾ-വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; ചെറിയ പെരുന്നാൾ വ്യാഴാഴ്ച

കൊച്ചി: സംസ്ഥാനത്ത് ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചെറിയ പെരുന്നാൾ മറ്റന്നാളെന്ന് വിവിധ ഖാസിമാർ അറിയിച്ചു. സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ചയാണെന്നാണ് ഖാസിമാർ അറിയിച്ചിരിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ പെരുന്നാൾ...

കിഴക്കമ്പലത്ത്-തൊഴുത്തിൽ-കിടക്കേണ്ടിവന്ന-കൊവിഡ്-ബാധിതൻ-മരിച്ചു;-‘സാബു-എം-ജേക്കബും-കുടുംബവും-അമേരിക്കയിൽ’

കിഴക്കമ്പലത്ത് തൊഴുത്തിൽ കിടക്കേണ്ടിവന്ന കൊവിഡ് ബാധിതൻ മരിച്ചു; ‘സാബു എം ജേക്കബും കുടുംബവും അമേരിക്കയിൽ’

കൊച്ചി: ട്വന്റി-ട്വന്റി ഭരണത്തിന് കീഴിലുള്ള കിഴക്കമ്പലം പഞ്ചായത്തിൽ കൊവിഡ് ബാധിതൻ വീടിനു സമീപത്തെ തൊഴുത്തിൽ കഴിയേണ്ടിവരികയും മരണപ്പെടുകയും ചെയ്ത സംഭവം വിവാദമാകുന്നു. കൊവിഡ് പ്രതിരോധത്തിൽ വീഴ്ചവരുത്തിയ പഞ്ചായത്ത്...

ഊണ്-രുചികരമാകാന്‍-മുരിങ്ങയില-രസം

ഊണ് രുചികരമാകാന്‍ മുരിങ്ങയില രസം

വീട്ടുമുറ്റത്തെ വിഭവങ്ങൾ കൊണ്ടു തന്നെ ഊണ് അടിപൊളിയാക്കിയാലോ, ഇന്ന് മുരിങ്ങയില രസം പരീക്ഷിക്കാം ചേരുവകൾ മുരിങ്ങയില- ഒരു കപ്പ് പഴുത്ത തക്കാളി- രണ്ടെണ്ണം ( ഇടത്തരം )...

മാമ്പഴം-ഗൊജ്ജു-ഒരു-കൊങ്കിണി-റെസിപ്പി

മാമ്പഴം ഗൊജ്ജു ഒരു കൊങ്കിണി റെസിപ്പി

മാമ്പഴം ധാരാളമായി ലഭിക്കുന്ന കാലമാണിത്. നല്ല പുളിയും മധുരവുമുള്ള മാമ്പഴം ലഭിച്ചാൽ ഈ കറി തയ്‌യാറാക്കാം. ചേരുവകൾ മാമ്പഴം -5 എണ്ണം വറ്റൽ മുളക് അല്പം എണ്ണയിൽ...

വാക്‌സിൻ-ചാലഞ്ച്-:-ബിരിയാണി-ഫെസ്റ്റ്-നടത്തി-എഐസി-ഹീത്രോ-ബ്രാഞ്ച്

വാക്‌സിൻ ചാലഞ്ച് : ബിരിയാണി ഫെസ്റ്റ് നടത്തി എഐസി ഹീത്രോ ബ്രാഞ്ച്

ലണ്ടൻ> കേരളമൊന്നാകെ ഒരേ മനസ്സോടെ ഏറ്റെടുത്ത വാക്സിൻ ചാലഞ്ച് നെഞ്ചിലേറ്റി യുകെയിലെയും അയർലണ്ടിലെയും സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസി ഹീത്രോ ബ്രാഞ്ചും. വാക്സിൻ ചാലഞ്ച് കൂടുതൽ ജനകീയമാക്കുന്നതിനായി...

Page 8481 of 8509 1 8,480 8,481 8,482 8,509

RECENTNEWS