Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Great Freedom Festival, Flipkart Big Saving Days: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്സ്: ഇനി ദിവസങ്ങൾ മാത്രം

by News Desk
August 4, 2021
in TECHNOLOGY
0
amazon-great-freedom-festival,-flipkart-big-saving-days:-ആമസോൺ-ഗ്രേറ്റ്-ഫ്രീഡം-ഫെസ്റ്റിവൽ,-ഫ്ലിപ്കാർട്ട്-ബിഗ്-സേവിങ്-ഡെയ്സ്:-ഇനി-ദിവസങ്ങൾ-മാത്രം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon Great Freedom Festival, Flipkart Big Saving Days sale: ആമസോൺ പ്രൈം ഡെ സെയിൽസ് ഏതാനും ദിവസം മുൻപാണ് കഴിഞ്ഞത്. ഇനി ഏതാനും ദിവസങ്ങൾക്കുള്ളിൽ അവരുടെ പ്ലാറ്റ്ഫോമിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ ആരംഭിക്കും. ഓഗസ്റ്റ് അഞ്ച് മുതലാണ് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ (Amazon Great Freedom Festival). അതേ ദിവസം തന്നെ, ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് (Flipkart Big Saving Days sale) വിൽപ്പനയും ആരംഭിക്കും. രണ്ട് വിൽപ്പനകളും ഓഗസ്റ്റ് 9 വരെ തുടരും. അതായത് അവ മൊത്തം അഞ്ച് ദിവസം നീണ്ടുനിൽക്കും.

Amazon Great Freedom Festival sale details ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ

ആമസോൺ ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിൽ വലിയ ഇളവുകൾ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കൾക്ക് മൊബൈലുകളിലും ആക്‌സസറികളിലും 40 ശതമാനം വരെ ഇളവും ഇലക്ട്രോണിക്‌സുകളിലും ആക്‌സസറികളിലും 60 ശതമാനം വരെ ഇളവും ലഭിക്കും. ടിവികളിലും ഇലക്ട്രോണിക് ഉപകരണങ്ങളിലും 55 ശതമാനം വരെ കിഴിവ് ലഭിക്കും. ഹെഡ്ഫോണുകൾ, സ്പീക്കറുകൾ എന്നിവയ്ക്ക് 60 ശതമാനം വരെ കിഴിവ് ലഭിക്കും.

ക്യാമറകൾക്കും ആക്‌സസറികൾക്കും 60 ശതമാനം വരെ വിലക്കുറവും വാഗ്ദാനം ചെയ്യുമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ വിൽപ്പനയിൽ ആമസോൺ കോംബോകളിൽ 30 ശതമാനം വരെ കിഴിവും വാഗ്ദാനം ചെയ്യുന്നുവെന്ന് അവരുടെ വെബ്സൈറ്റിൽ കാണിക്കുന്നു. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് 10 ശതമാനം വരെ ഇളവും ലഭിക്കും.

അമേസ്ഫിറ്റ് ജിടിഎസ്2 മിനി (Amazfit GTS2 Mini) , ബോട്ട് എയർപോഡ്സ് (boAt Airdopes), എച്ച്പി ക്രോംബുക്ക് (HP Chromebook,), ആപ്പിൾ ഐപാഡ് എയർ (Apple iPad Air), റെഡ്മി സ്മാർട്ട് എൽഇഡി ടിവി (Redmi Smart LED TV) തുടങ്ങിയ ഉപകരണങ്ങളും വിൽപനയിൽ ലഭ്യമാവും.

Flipkart Big Saving Days sale details- ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ്

ആക്സിസ് ബാങ്ക് കാർഡുകളും ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളും ഉള്ളവർക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങളിൽ 10 ശതമാനം ഇൻസ്റ്റന്റ് ഓഫ് ലഭിക്കും. ഇലക്ട്രോണിക്സ്, ആക്സസറികൾ എന്നിവയ്ക്ക് 80 ശതമാനം വരെ ഇളവും ടിവികൾക്കും വീട്ടുപകരണങ്ങൾക്കും 75 ശതമാനം വരെ ഇളവും ലഭിക്കും. നോ-കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭിക്കും.

വിൽപ്പനയ്‌ക്ക് മുമ്പ്, ഫ്ലിപ്പ്കാർട്ടും കുറച്ച് ഡീലുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഗെയിമിംഗ് സ്മാർട്ട്‌ഫോണായ അസൂസ് ആർഒജി ഫോൺ 3 ( Asus ROG Phone 3) ഉപയോക്താക്കൾക്ക് 39,999 രൂപയ്ക്ക് ലഭിക്കും. ഇത് യഥാർത്ഥത്തിൽ 46,999 രൂപയ്ക്ക് ലഭ്യമായിരുന്ന ഫോണാണ്. ഉപയോക്താക്കൾക്ക് ഈ ഗെയിമിംഗ് ഫോണിൽ 7,000 രൂപ കിഴിവ് ലഭിക്കും.

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡേയ്സ് സെയിലിൽ ഷവോമിയുടെ (Xiaomi) മി 10ടി സീരീസ് (Mi 10T series) ഫോണുകൾ 24,499 രൂപയുടെ പ്രാരംഭ വിലയിൽ ലഭ്യമാകും. ഇത് ബാങ്ക് ഓഫറും ഫോണിലെ എക്സ്ചേഞ്ച് ഓഫറും അടക്കമാണിത്. മോട്ടറോള റേസർ (Motorola Razr) ഫോൺ 74,999 രൂപയ്കക്ക് പകരം 54,999 രൂപയ്ക്ക് ലഭിക്കും. 20,000 രൂപയുടെ കിഴിവാണ് ഈ ഫോണിൽ ലഭിക്കുക.

മോട്ടോ ജി 40 ഫ്യൂഷൻ (Moto G40 Fusion) 14,499 രൂപയ്ക്ക് പകരം 13,499 രൂപയ്ക്ക് ലഭിക്കും. മോട്ടറോള മോട്ടോ ജി 60 (Motorola Moto G60) ഫോൺ 16,999 രൂപയ്ക്ക് ലഭിക്കും. കൂടാതെ, ഇൻഫിനിക്സ് ഹോട്ട് 10 എസ് (Infinix Hot 10S) 500 രൂപ കിഴിവോടെ 9,499 രൂപയ്ക്ക് ലഭിക്കും.

The post Amazon Great Freedom Festival, Flipkart Big Saving Days: ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ, ഫ്ലിപ്കാർട്ട് ബിഗ് സേവിങ് ഡെയ്സ്: ഇനി ദിവസങ്ങൾ മാത്രം appeared first on Indian Express Malayalam.

Previous Post

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റം

Next Post

ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; ഇനി ഞായറാഴ്ച മാത്രം ലോക്ഡൗണ്‍, പ്രഖ്യാപനം നാളെ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ശനിയാഴ്ച-ലോക്ഡൗണ്‍-ഒഴിവാക്കും;-ഇനി-ഞായറാഴ്ച-മാത്രം-ലോക്ഡൗണ്‍,-പ്രഖ്യാപനം-നാളെ

ശനിയാഴ്ച ലോക്ഡൗണ്‍ ഒഴിവാക്കും; ഇനി ഞായറാഴ്ച മാത്രം ലോക്ഡൗണ്‍, പ്രഖ്യാപനം നാളെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.