തിരുവനന്തപുരം> സംസ്ഥാനത്തെ കോവിഡ് ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടായേക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടന്ന കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. നാളെ ചേരുന്ന നിയമസഭയില്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും

© 2021 OZ Malayalam News - Developed by Website Cox.