Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Flipkart Big Saving Days: ഫ്ലിപ്കാർട്ട് ‘ബിഗ് സേവിങ് ഡേയ്സ്’ ജൂലൈ 25 മുതൽ; അറിഞ്ഞിരിക്കേണ്ട ഓഫറുകൾ

by News Desk
July 23, 2021
in TECHNOLOGY
0
flipkart-big-saving-days:-ഫ്ലിപ്കാർട്ട്-‘ബിഗ്-സേവിങ്-ഡേയ്സ്’-ജൂലൈ-25-മുതൽ;-അറിഞ്ഞിരിക്കേണ്ട-ഓഫറുകൾ
0
SHARES
10
VIEWS
Share on FacebookShare on TwitterShare on Whatsapp

Flipkart Big Savings Days sale from July 25: ഫ്ലിപ്കാർട്ടിന്റെ ‘ബിഗ് സേവിങ് ഡേയ്സ്’ ജൂലൈ 25ന് ആരംഭിക്കും. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മെഗാ ഡിസ്‌കൗണ്ട് വില്പന ജൂലൈ 29 വരെയാണ്. സ്മാർട്ട്ഫോണുകൾ, ടാബ്‌ലറ്റുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ വമ്പൻ ഓഫറിലും ഡിസ്‌കൗണ്ടിലും ഈ ദിവസങ്ങളിൽ ഫ്ലിപ്‌കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കും. ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 24 മുതൽ സാധനങ്ങൾ ഓഫറിൽ വാങ്ങാൻ സാധിക്കും. പ്രധാന ഓഫറുകളും ഡിസ്‌കൗണ്ടുകളും താഴെ വായിക്കാം.

Smartphone deals – സ്മാർട്ട്ഫോൺ ഡീലുകൾ

‘ബിഗ് സേവിങ് ഡേയ്സ്’ വില്പനയിൽ റിയൽമി സി20 6,499 രൂപയ്ക്കും പോക്കോ എക്സ്3 പ്രോ അതിന്റെ യഥാർത്ഥ വിലയായ 18,999 രൂപക്ക് പകരം 17,249 രൂപക്കും ലഭിക്കും. റിയൽമെ എക്സ്7 5ജി 19,999 രൂപയ്ക്ക് പകരം 18,999 രൂപയിലും, മോട്ടറോള ജി40 ഫ്യൂഷൻ 14,499 രൂപയ്ക്ക് പകരം 13,499 രൂപയുടെ ഓഫറിലും ലഭിക്കും.

ആപ്പിളിലേക്ക് വരുകയാണെങ്കിൽ, ഐഫോൺ എസ്ഇ 2020 39,900 രൂപയ്ക്ക് പകരം 28,999 രൂപയിലും ഐഫോൺ എക്സ്ആർ 47,900 രൂപയ്ക്ക് പകരം 37,999 രൂപയിലും ഐഫോൺ 12 79,900 രൂപയ്ക്ക് പകരം 67,999 രൂപയിലും ലഭിക്കും. മറ്റു നിരവധി സ്മാർട്ട്‌ഫോണുകളും ഓഫററിൽ ‘ബിഗ് സേവിങ് ഡേയ്സ്’ വിൽപ്പനയുടെ ഭാഗമാകും.

Electronics and appliances – ഇലക്ട്രോണിക്സ്, വീട്ടുപകരണങ്ങൾ

ഹെഡ്‌ഫോണുകൾ, സൗണ്ട്ബാറുകൾ, ടാബ്‌ലെറ്റുകൾ, റൂട്ടറുകൾ, ലാപ്‌ടോപ്പുകൾ എന്നിവയുൾപ്പെടെയുള്ള ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾക്ക് 80 ശതമാനം വരെ കിഴിവ് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകൾക്ക് 40 ശതമാനം വരെ കിഴിവും, തിരഞ്ഞെടുത്ത ഓഡിയോ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവും ഫ്ലിപ്കാർട്ട് പറയുന്നു. ആപ്പിൾ ഐപാഡ്, വൺപ്ലസ് ബാൻഡ്, സൗണ്ട്ബാറുകൾ, വൈ-ഫൈ റൂട്ടറുകൾ എന്നിവയും മറ്റ് ഉൽപ്പന്നങ്ങളും ‘ബിഗ് സേവിങ് ഡേയ്സ്’ വില്പനയിൽ ഉണ്ട്.

തിരഞ്ഞെടുത്ത ടിവികൾക്ക് ഫ്ലിപ്പ്കാർട്ട് 65 ശതമാനം വരെ കിഴിവ് നൽകും. അതേസമയം, എൽജി, സാംസങ്, വേൾപൂൾ, തുടങ്ങിയ ബ്രാൻഡുകളിലെ എസികൾ 23,490 രൂപ മുതൽ ലഭിക്കും. വാട്ടർ പ്യൂരിഫയറുകൾ, വാഷിംഗ് മെഷീനുകൾ എന്നിവയുൾപ്പെടെയുള്ള വീട്ടുപകരണങ്ങൾക്കും മികച്ച ഓഫറുകൾ നൽകുന്നുണ്ട്.

Also read: Samsung Galaxy A22 5G Price and Specifications: സാംസങ് ഗാലക്സി എ22 5ജി വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം

ഇനി മുതൽ ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് അവ എങ്ങനെയാണെന്ന് മനസിലാക്കാൻ സഹായിക്കുന്ന ഓഗ്മെന്റെഡ് റിയാലിറ്റി ക്യാമറ ഫ്ലിപ്പ്കാര്‍ട്ട് കഴിഞ്ഞ ദിവസം അവതരിപ്പിച്ചു. ഫര്‍ണിച്ചര്‍, ഉൾപ്പടെയുള്ള വലിയ വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിനു മുമ്പ് ഉപയോക്താക്കള്‍ക്ക് ഉല്‍പ്പന്നത്തിന്റെ വലുപ്പവും അനുയോജ്യതയും കണക്കാക്കുകയും വീടിന് എത്ര അനുയോജ്യമാകുമെന്ന് ഫ്ലിപ്പ്കാര്‍ട്ട് ക്യാമറ ഉപയോഗിച്ച് മനസ്സിലാക്കാനാകും കഴിയുന്ന സംവിധാനമാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫാഷന്‍, ബ്യൂട്ടി  വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങളിലും ഈ സൗകര്യം ലഭ്യമാകും.

The post Flipkart Big Saving Days: ഫ്ലിപ്കാർട്ട് ‘ബിഗ് സേവിങ് ഡേയ്സ്’ ജൂലൈ 25 മുതൽ; അറിഞ്ഞിരിക്കേണ്ട ഓഫറുകൾ appeared first on Indian Express Malayalam.

Previous Post

സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് സ്ഥിരീകരിച്ചു

Next Post

സിപിഎം അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സിപിഎം-അറിയാതെ-നിയമനം;-ഗതാഗത-മന്ത്രിയുടെ-അസി.-പ്രൈവറ്റ്-സെക്രട്ടറിയെ-മാറ്റി

സിപിഎം അറിയാതെ നിയമനം; ഗതാഗത മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെ മാറ്റി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.