Saturday, June 14, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Amazon Smartphone Upgrade Days: best deals and offers: ആമസോണിൽ ‘സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ്’; ഓഫറിൽ ലഭിക്കുന്ന ഫോണുകൾ അറിയാം

by News Desk
July 6, 2021
in TECHNOLOGY
0
amazon-smartphone-upgrade-days:-best-deals-and-offers:-ആമസോണിൽ-‘സ്മാർട്ട്ഫോൺ-അപ്ഗ്രേഡ്-ഡേയ്സ്’;-ഓഫറിൽ-ലഭിക്കുന്ന-ഫോണുകൾ-അറിയാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Amazon announces Smartphone Upgrade Days: Check best deals and offers ആമസോൺ അവരുടെ ‘സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ്’ വില്പന ഇന്ന് പ്രഖ്യാപിച്ചു. സ്മാർട്ട്ഫോണുകൾക്കും സ്മാർട്ട്ഫോൺ ആക്സസറീസുകൾക്കും മികച്ച ഡിസ്‌കൗണ്ടുകളും ഓഫറുകളുമാണ് ആമസോൺ അപ്ഗ്രേഡ് ഡേയ്‌സിൽ നൽകുന്നത്.

ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളായ വൺപ്ലസ്, ഷവോമി, സാംസങ്, ആപ്പിൾ, വിവോ, ഒപ്പോ എന്നിവയിൽ 40 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സാംസങ് എം2, വൺപ്ലസ് നോർഡ് സിഇ 5ജി, റെഡ്മി നോട്ട് 10എസ് എന്നീ ഫോണുകൾക്ക് ആകർഷകമായ ബാങ്ക് ഓഫറുകളും ലഭ്യമാണ്.

ജൂലൈ എട്ടിന് അർധരാത്രി വരെ ആമസോണിലൂടെ അധിക ഡിസ്‌കൗണ്ടിലും ബാങ്ക് ഓഫാറുകളിലും ഫോണുകൾ വാങ്ങാൻ സാധിക്കും. വിശദാംശങ്ങൾ താഴെ വായിക്കാം.

OnePlus smartphones – വൺപ്ലസ്സ്‌ സ്മാർട്ട്ഫോണുകൾ

അപ്ഗ്രേഡ് ഡേയ്സ് വില്പനയിൽ വൺപ്ലസ് ഫോണുകൾക്ക് മികച്ച ഡിസ്‌കൗണ്ടുകളും ഇഎംഐ ഓപ്ഷനുകളും നൽകിയിട്ടുണ്ട്. പുതിയ വൺപ്ലസ് നോർഡ് സിഇ 5ജി 22,999 രൂപ മുതൽ ലഭ്യമാണ്. വൺപ്ലസ് 9 5ജി സീരീസിന് 39,999 രൂപയാണ് വില വരുക. ആകർഷകമായ ബാങ്ക് ഓഫറുകളും നൽകിയിട്ടുണ്ട്. 4,000 രൂപവരെ ഡിസ്‌കൗണ്ടും, ആകർഷകമായ ബാങ്ക് ഓഫറുകളും ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുമായാണ് വൺപ്ലസ് ഫോണുകൾ വില്പനയിൽ നൽകിയിരിക്കുന്നത്.

Read Also: ഈ മാസം വാങ്ങാവുന്ന മികച്ച സ്‍മാർട്ട്ഫോണുകൾ; 10,999 രൂപ മുതൽ

Xiaomi smartphones – ഷവോമി സ്മാർട്ട്ഫോണുകൾ

മികച്ച ഒന്നിലധികം സ്മാർട്ഫോണുകളാണ് ഷവോമി ഈ അടുത്ത് പുറത്തിറക്കിയത്. അതിൽ റെഡ്മി നോട്ട് 10 സീരീസ്, റെഡ്മി നോട്ട് 10എസ്, മി 11എക്സ് എന്നിവ ഉൾപ്പെടുന്നു. മി 11എക്സ് എക്സ്ചേഞ്ച് ഓഫറിൽ 29,999 രൂപക്ക് ലഭിക്കും. ഒപ്പം നോ കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്. റെഡ്മി സീരീസിലുള്ള ഫോണുകൾക്കും ഗംഭീര ഡിസ്‌കൗണ്ടുകളും ബാങ്ക് ഓഫറുകളും നൽകിയിരിക്കുന്നു.

Samsung smartphones – സാംസങ് സ്‍മാർട്ട്ഫോണുകൾ

ഏറ്റവും അടുത്ത് പുറത്തിറങ്ങിയ, 90 ഹേർട്സ് ഫുൾ എച്ഡി + അമോലെഡ് ഡിസ്പ്ലെയുള്ള സാംസങ് എം32 ഉൾപ്പടെയുള്ള എം സീരീസ് ഫോണുകൾക്ക് മികച്ച ഓഫറാണ് ആമസോൺ നൽകുന്നത്. മികച്ച റേറ്റിംഗുള്ള ഫോണുകൾക്ക് 25 ശതമാനം വരെ വിലക്കുറവും ബാങ്ക് ഓഫറുകളും ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐയും അപ്ഗ്രേഡ് ഡേയ്‌സിൽ നൽകുന്നു. 16,999 രൂപക്കാണ് സാംസങ് എം31 ലഭിക്കുക. ഇന്ത്യയിലെ ആദ്യത്തെ 7,000 എംഎ =എച് ബാറ്ററി ഫോണായ സാംസങ് ഗാലക്‌സി എം51 8000 രൂപ വരെ ഡിസ്‌കൗണ്ടിൽ ലഭിക്കും.

Other offers – മറ്റു ഓഫറുകൾ

9,000 രൂപയുടെ വിലക്കുറവിൽ 70,900 രൂപക്ക് ഐഫോൺ 12 വാങ്ങാനുള്ള അവസരം അപ്ഗ്രേഡ് ഡേയ്‌സിൽ ലഭിക്കും. വിവോയുടെ സ്മാർട്ട്ഫോണുകൾ 30 ശതമാനം ഓഫറിലും എക്സ്ചേഞ്ചുകൾക്ക് 2,500 രൂപവരെ വിലക്കുറവിലും ലഭിക്കും. ഒപ്പോ സ്‍മാർട്ട്ഫോണുകൾ 35 ശതമാനം വില കിഴിവിലും 12 മാസത്തെ നോ കോസ്റ്റ് ഇഎംഐയിലും ലഭിക്കും.

എസ്ബിഐ ക്രെഡിറ്റ് കാർഡുകളിലും ഇഎംഐ ആയി പണമടക്കുന്നതിലും 1250 രൂപ വരെ പത്തു ശതമാനം ഡിസ്‌കൗണ്ടും നൽകുന്നുണ്ട്. തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകൾക്കും ഉപകാരണങ്ങൾക്കും 12 മാസം വരെ നോ കോസ്റ്റ് ഇഎംഐ സംവിധാനവും ലഭ്യമാണ്.

The post Amazon Smartphone Upgrade Days: best deals and offers: ആമസോണിൽ ‘സ്മാർട്ട്ഫോൺ അപ്ഗ്രേഡ് ഡേയ്സ്’; ഓഫറിൽ ലഭിക്കുന്ന ഫോണുകൾ അറിയാം appeared first on Indian Express Malayalam.

Previous Post

‘സിഗ്മ ഇ–-മാർക്കറ്റ്‌പ്ലെയ്‌‌സ്‌’ വസ്‌ത്രവ്യാപാര മേഖലയിൽ ‌ബദൽ ഓൺലൈൻ സ്റ്റോറുമായി സിഗ്മ

Next Post

മൻസൂർ വധത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; പ്രതികൾ 9 സിപിഎം പ്രവർത്തകർ; കുറ്റപത്രം സമർപ്പിച്ചു

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
55
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
52
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
55
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
60
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
63
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
30
Next Post
മൻസൂർ-വധത്തിനു-പിന്നിൽ-രാഷ്ട്രീയ-വൈരാഗ്യം;-പ്രതികൾ-9-സിപിഎം-പ്രവർത്തകർ;-കുറ്റപത്രം-സമർപ്പിച്ചു

മൻസൂർ വധത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യം; പ്രതികൾ 9 സിപിഎം പ്രവർത്തകർ; കുറ്റപത്രം സമർപ്പിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.