Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

Jio Recharge Plan: പ്രതിദിനം 3ജിബി ഡാറ്റ, ഒരു വർഷം കാലാവധി; ജിയോയുടെ ഏറ്റവും വില കൂടിയ പ്ലാൻ എത്തി

by News Desk
June 30, 2021
in TECHNOLOGY
0
jio-recharge-plan:-പ്രതിദിനം-3ജിബി-ഡാറ്റ,-ഒരു-വർഷം-കാലാവധി;-ജിയോയുടെ-ഏറ്റവും-വില-കൂടിയ-പ്ലാൻ-എത്തി
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Jio New Recharge Plan:റിലയൻസ് ജിയോ അവരുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാൻ പുറത്തിറക്കി. പ്രതിദിനം 3ജിബി ഡാറ്റ നൽകുന്ന 3,499 രൂപയുടെ പ്ലാനാണ് പുറത്തിറക്കിയത്. ഒരു വർഷമാണ് പ്ലാനിന്റെ കാലാവധി. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ മൈ ജിയോ ആപ്പിലൂടെയോ പുതിയ പ്ലാൻ റീചാർജ് ചെയ്യാം.

ജിയോ ആപ്പിൽ 3ജിബി പ്ലാനുകളുടെ സെഷനിൽ നിന്നും പുതിയ പ്ലാൻ എളുപ്പത്തിൽ തിരഞ്ഞെടുക്കാം. ജിയോ നൽകുന്ന ഏറ്റവും വില കൂടിയ പ്ലാനാണിത്. പ്രതിദിന ഡാറ്റയായ 3ജിബി തീർന്നാലും ഉപയോക്താക്കൾക്ക് 64 കെബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ഉപയോഗിക്കാൻ സാധിക്കും. അൺലിമിറ്റഡ് വോയിസ് കോളും പ്രതിദിനം 100 എസ്എംഎസുകളും ഈ പ്ലാനിൽ ലഭിക്കും.

ഇതിനോടൊപ്പം ജിയോയുടെ ആപ്പുകളിലേക്ക് സൗജന്യ പ്രവേശനവും ഈ പ്ലാനിൽ ലഭിക്കും. ജിയോടീവി, ജിയോസിനിമ, ജിയോന്യൂസ് ഉൾപ്പടെയുള്ള ആപ്പുകളാണ് പുതിയ പ്ലാൻ വഴി സൗജന്യമായി ഉപയോഗിക്കാൻ സാധിക്കുക. എന്നാൽ ഒടിടി പ്ലാറ്റുഫോമുകളിലേക്ക് ഈ പ്ലാൻ വഴി സൗജന്യ സബ്‌സ്‌ക്രിപ്ഷൻ നൽകുന്നില്ല. മറ്റു പല പ്ലാനുകളിലും ഹോട്ട്സ്റ്റാർ ഉൾപ്പടെയുള്ളവയിലേക്ക് കമ്പനി സൗജന്യ സബ്സ്ക്രിപ്ഷൻ നൽകിയിരുന്നു.

Read Also: JioFiber postpaid plans: പുതിയ ജിയോഫൈബർ പ്ലാനുകൾ

പ്രതിദിന പരിധിയില്ലാതെ അഞ്ചു പ്ലാനുകൾ ജിയോ ഈ അടുത്ത് പ്രഖ്യാപിച്ചിരുന്നു. 127 രൂപക്ക് 15 ദിവസത്തേക്ക് 12ജിബി ഡാറ്റ നൽകുന്ന പ്ലാനുകൾ മുതലാണ് കമ്പനി പ്രഖ്യാപിച്ചത്. 247 രൂപയുടെ മറ്റൊരു പ്ലാനും അവതരിപ്പിച്ചിരുന്നു, ഇതിൽ 30 ദിവസത്തേക്ക് 25 ജിബി ഡാറ്റയാണ് ലഭിക്കുക. 447 രൂപയുടെ ജിയോ പ്ലാനിൽ 60 ദിവസത്തേക്ക് 50 ജിബി ഡാറ്റയും ലഭിക്കും.

ഇതോടൊപ്പം തന്നെ 597 രൂപയുടെ പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട് 90 ദിവസത്തേക്ക് 75ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. അവസാനമായി ജിയോ വാർഷിക പ്ലാനും ഇതിനോടൊപ്പമുണ്ട്. 2,397 രൂപക്ക് ഒരു വർഷത്തേക്ക് 365ജിബി ഡാറ്റയാണ് ഇതിൽ ലഭിക്കുക. ഈ പുതിയ പ്ലാനുകൾ ജിയോ ആപ്പിലെ ‘നോ ഡെയിലി ലിമിറ്റ്’ സെക്ഷനിലാണ് കാണാനാവുക.

ഇനി 2ജിബി 1.5 ജിബി ഡാറ്റ പരിധി വരുന്ന പ്ലാനുകളാണ് നിങ്ങൾ നോക്കുന്നതെങ്കിൽ 56 ദിവസത്തേക്ക് 444 രൂപയുടെയും 399 രൂപയുടെയും പ്ലാനുകൾ ലഭിക്കും. ഈ പ്ലാനുകൾക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും ലഭ്യമാണ്.

The post Jio Recharge Plan: പ്രതിദിനം 3ജിബി ഡാറ്റ, ഒരു വർഷം കാലാവധി; ജിയോയുടെ ഏറ്റവും വില കൂടിയ പ്ലാൻ എത്തി appeared first on Indian Express Malayalam.

Previous Post

സമൂഹമാധ്യമം വഴി പരിചയപ്പെട്ട് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന സംഘം പിടിയില്‍

Next Post

ലോകത്തെ ഏറ്റവും വലിയ ‘വാ പൊളിയൻ’, ജോൺസൺ എന്തും വയ്ക്കകത്താക്കാം

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ലോകത്തെ-ഏറ്റവും-വലിയ-‘വാ-പൊളിയൻ’,-ജോൺസൺ-എന്തും-വയ്ക്കകത്താക്കാം

ലോകത്തെ ഏറ്റവും വലിയ 'വാ പൊളിയൻ', ജോൺസൺ എന്തും വയ്ക്കകത്താക്കാം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.