Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വിവോ വൈ51എ 6ജിബി പതിപ്പ് ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

by News Desk
June 28, 2021
in TECHNOLOGY
0
വിവോ-വൈ51എ-6ജിബി-പതിപ്പ്-ഇന്ത്യൻ-വിപണിയിൽ;-വിലയും-സവിശേഷതകളും-അറിയാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

Vivo Y51A 6GB: വിവോ വൈ51എയുടെ 6ജിബി റാം പതിപ്പ് ഇന്ത്യയിൽ പുറത്തിറങ്ങും. 5000 എംഎഎച് ബാറ്ററി, പിന്നിലായി 48 എംപി ട്രിപ്പിൾ ക്യാമറ എന്നിവയുമായി വരുന്ന ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 6 – സീരീസ് പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. പുതിയ പതിപ്പിനെ കുറിച്ച് കൂടുതൽ താഴെ വായിക്കാം.

Vivo Y51A: Price – വിവോ വൈ51എ വില

വിവോ വൈ51എ 6ജിബി റാം + 128ജിബി സ്റ്റോറേജ് പതിപ്പിന് 16,990 രൂപയാണ് വില. വിവോയുടെ സ്റ്റോറിലും ആമസോൺ ഫ്ലിപ്കാർട്ട് എന്നിവയിലും ഫോൺ ലഭ്യമാകും. ടൈറ്റാനിയം സഫയർ, ക്രിസ്റ്റൽ സിംഫണി എന്നീ രണ്ടു കളറുകളിലാണ് ഫോൺ എത്തുക.

Vivo Y51A: Specifications, features – വിവോ വൈ51എ സവിശേഷതകൾ

വളരെ മനോഹരമായ ഡിസൈനിൽ വരുന്ന വിവോ വൈ51എ യുടെ അളവുകൾ 163.86×75.32×8.38 മില്ലി മീറ്റർ എന്നിങ്ങനെയാണ്, 188 ഗ്രാമാണ് ഭാരം. 6.58 ഇഞ്ചിന്റെ ഫുൾഎച്ഡി പ്ലസ് (2408 × 1080) ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് ഫോൺ എത്തുന്നത്. 6 ജിബി റാം വരുന്ന ഫോൺ ക്വാൽകോം സ്നാപ്ഡ്രാഗൺ 662 പ്രൊസസറിലാണ് പ്രവർത്തിക്കുന്നത്. 128 ജിബിയാണ് ഇതിന്റെ ഇന്റെർണൽ സ്റ്റോറേജ്, മെമ്മറി കാർഡ് മുഘേന സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും.

18 വാട്ടിന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 5000 എംഎഎച് ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്.ഫൺ ടച് ഓഎസ് 11, ആൻഡ്രോയിഡ് 11 എന്നീ ഒഎസുകളിലാണ് ഈ സ്മാർട്ഫോൺ പ്രവർത്തിക്കുന്നത്. ഡ്യൂവൽ സിം ഫോണായ ഇതിൽ 48എംപിയുടെ പ്രധാന ക്യാമറയോടൊപ്പം 8എംപി അൾട്രാവൈഡ് ക്യാമറ, 2എംപി ഡെപ്ത് സെൻസർ എന്നിവയും വരുന്നു. പോർട്രൈറ്റ് ഫോട്ടോ, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ-മോ, ടൈം ലാപ്സ്, പ്രോ ക്യാമറ, ഡോക്, സൂപ്പർ നൈറ്റ് മോഡ്, 48എംപി എഐ എന്നീ ഫീച്ചറുകൾ ക്യാമറയിൽ നൽകിയിട്ടുണ്ട്.

Read Also: Vivo V21e 5G: വിവോ വി21ഇ ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

The post വിവോ വൈ51എ 6ജിബി പതിപ്പ് ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം appeared first on Indian Express Malayalam.

Previous Post

കെഎസ്ആര്‍ടിസി ഡയറക്ടര്‍ ബോര്‍ഡില്‍ വിദഗ്ധര്‍ മാത്രം: ആന്റണി രാജു

Next Post

സഭയിലെ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ളവർ സുപ്രീംകോടതിയില്‍ അപ്പീൽ നൽകി

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
സഭയിലെ-കയ്യാങ്കളി-കേസ്;-മന്ത്രി-വി.ശിവന്‍കുട്ടിയടക്കമുള്ളവർ-സുപ്രീംകോടതിയില്‍-അപ്പീൽ-നൽകി

സഭയിലെ കയ്യാങ്കളി കേസ്; മന്ത്രി വി.ശിവന്‍കുട്ടിയടക്കമുള്ളവർ സുപ്രീംകോടതിയില്‍ അപ്പീൽ നൽകി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.