Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വി യുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ; എയർടെൽ, ജിയോ പ്ലാനുകളെക്കാൾ മികച്ചതോ? അറിയാം

by News Desk
June 25, 2021
in TECHNOLOGY
0
വി-യുടെ-പുതിയ-പ്രീപെയ്ഡ്-പ്ലാൻ;-എയർടെൽ,-ജിയോ-പ്ലാനുകളെക്കാൾ-മികച്ചതോ?-അറിയാം
0
SHARES
2
VIEWS
Share on FacebookShare on TwitterShare on Whatsapp

Vi launches Rs 447 prepaid recharge plan: ജിയോ നോ ലിമിറ്റ് ഡാറ്റ പ്ലാനുകൾ പുറത്തിറക്കിയതിനു പിന്നാലെ വി അവരുടെ 447 രൂപയുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ കൊണ്ടുവന്നു. പുതിയ പ്ലാൻ പ്രകാരം വി ഉപയോക്താക്കൾക്ക് 50ജിബി ഡാറ്റ പ്രതിദിന പരിധിയില്ലാതെ ലഭിക്കും. ഒരു ദിവസം എത്ര ഡാറ്റ വേണമെങ്കിലും നിങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും. എയർടെലും കഴിഞ്ഞ ദിവസം സമാന പ്ലാൻ കൊണ്ടുവന്നിരുന്നു. എയർടെലിന്റെ 50ജിബി പ്ലാൻ 456 രൂപയ്ക്കാണ് ലഭിക്കുക. വി യും എയർടെൽ, ജിയോ പ്ലാനുകളും തമ്മിലുള്ള വ്യത്യസം അറിയാൻ തുടർന്നു വായിക്കുക.

Vi launches Rs 447 prepaid recharge plan – വി യുടെ പുതിയ പ്ലാൻ

പുതിയ 447 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ വരുന്നത് എല്ലാ നെറ്റ്വർക്കുകളിലേക്കും അൺലിമിറ്റഡ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളുമായാണ്. ഈ പ്ലാനിനോടൊപ്പം ആകെ 50 ജിബി ഡാറ്റയാണ് ലഭിക്കുക. 60 ദിവസമാണ് കാലാവധി. വി മൂവീസ് ഇതിനോടൊപ്പം സൗജന്യമായി ലഭിക്കും. ഡാറ്റക്ക് പ്രതിദിന പരിധി ഉണ്ടാകില്ല.

Vi Rs 447 plan vs Jio Rs 447 prepaid recharge plan – ജിയോ പ്ലാനും – വി പ്ലാനും

റിലയൻസ് ജിയോ 477 രൂപയുടെ പ്രീപെയ്ഡ് പാക്കിൽ സമാനമായ ആനുകൂല്യങ്ങളാണ് നൽകുന്നത്. 50 ജിബി ഹൈ സ്പീഡ് ഡാറ്റ, അൺലിമിറ്റഡ് വോയിസ് കോൾ എല്ലാ നെറ്റ്വർക്കുകളിലേക്കും, പ്രതിദിനം 100 എസ്എംഎസുകൾ. 60 ദിവസത്തേക്കാണ് പ്ലാനിന്റെ കാലാവധി. ജിയോടിവി, ജിയോ സിനിമ, ജിയോ ന്യൂസ്‌, ജിയോ സെക്യൂരിറ്റി എന്നീ സേവനങ്ങൾ പ്ലാനിനൊപ്പം സൗജന്യമായി ലഭിക്കും.

Vi Rs 447 plan vs Airtel Rs 456 prepaid recharge plan – വി പ്ലാനും – എയർടെൽ പ്ലാനും

എയർടെൽ പ്ലാൻ 456 രൂപയ്ക്കാണ് നൽകുന്നത്. 50ജിബി ഡാറ്റക്ക് ഒപ്പം പരിധിയില്ലാത്ത വോയിസ് കോളും പ്രതിദിനം 100 മെസ്സേജുകളും ഈ പ്ലാനിൽ ലഭിക്കും. 60 ദിവസമാണ് ഇതിന്റെ കാലാവധി. പ്രതിദിന ഡാറ്റ പരിധി ഇല്ലാത്ത പ്ലാനിൽ ആവശ്യാനുസരണം ഡാറ്റ ഉപയോഗിച്ച് അടുത്ത ദിവസത്തേക്ക് കൂടി ഡാറ്റ സൂക്ഷിക്കാൻ സാധിക്കും.

Read Also: JioFiber postpaid plans: പുതിയ ജിയോഫൈബർ പ്ലാനുകൾ

ഇതിനോടൊപ്പം എയർടെൽ ഉപയോക്താക്കൾക്ക് ആമസോൺ പ്രൈം മൊബൈൽ എഡിഷൻ ട്രയൽ വേർഷനും ലഭിക്കും. എന്നാൽ ഒരു മാസം മാത്രമാണ് ഇതിന്റെ കാലാവധി. എയർടെൽ പ്ലാനിലും ചില ആനുകൂല്യങ്ങൾ നൽകുന്നുണ്ട്. 456 രൂപയുടെ പ്ലാനിനൊപ്പം എയർടെൽ എക്സ്ട്രീം പ്രീമിയം, ഫ്രീ ഹെലോ ട്യൂൺസ്, വിങ്ക് മ്യൂസിക്, ഒരു വർഷത്തേക്ക് ഷോ അക്കാദമി, 100 രൂപയുടെ ഫാസ്റ്റ്ടാഗ് ക്യാഷ്ബാക്ക് എന്നിവയും ലഭിക്കും.

The post വി യുടെ പുതിയ പ്രീപെയ്ഡ് പ്ലാൻ; എയർടെൽ, ജിയോ പ്ലാനുകളെക്കാൾ മികച്ചതോ? അറിയാം appeared first on Indian Express Malayalam.

Previous Post

സ്ത്രീധന വിപത്തിനെതിരെ മഹിളാ അസോസിയേഷൻ ; 25,000 കേന്ദ്രങ്ങളിൽ 27ന്‌ കുടുംബസദസ്സ്‌

Next Post

റഷ്യയിൽ കോവിഡ് കൂടുന്നു

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
റഷ്യയിൽ-കോവിഡ്-കൂടുന്നു

റഷ്യയിൽ കോവിഡ് കൂടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.