കൊറോണവൈറസ് പരിശോധനക്കായി പോകുന്നത് വരുമാനം നഷ്ടമാകാൻ കാരണമാകും എന്ന ആശങ്കയുണ്ടോ?
സർക്കാർ വക സഹായം ലഭ്യമാണ് .
വീട്ടിൽ ഇരിക്കുന്ന സാഹചര്യത്തിൽ ശമ്പളം നഷ്ടമാകുന്ന തൊഴിലാളികൾക്ക് $450 സാമ്പത്തിക പിന്തുണ ലഭിക്കും.
നിങ്ങൾ കൊവിഡ് പോസിറ്റീവ് ആവുകയോ, അല്ലെങ്കിൽ, നിങ്ങൾ കൊവിഡ് പോസിറ്റീവ് ആയിട്ടുള്ള വ്യക്തിയുമായി അടുത്ത് സമ്പർക്കത്തിൽ (close contact) വന്നിട്ടുണ്ടെങ്കിൽ $1500 അധിക സാമ്പത്തിക പിന്തുണ ലഭ്യമാണ്.
കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങൾ (കൊവിഡ് -19) ലഭിക്കുവാൻ >>