Wednesday, June 11, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

by News Desk
September 27, 2024
in AUSTRALIA
0
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
0
SHARES
49
VIEWS
Share on FacebookShare on TwitterShare on Whatsapp

മെൽബൺ: ഓസ്ട്രേലിയയിലെ സൂപ്പർമാർക്കറ്റിങ് ശൃഖലകളായ കോൾസിനും വൂൾവർത്തിനുമതെിരെ നിയ മനടപടിയുമായി ഓസ്‌ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ. ഡിസ്കൗണ്ട് ക്യാമ്പെയിനുകളെന്ന പേരിൽ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് നടപടി.

കോൾസ് ‘ഡൗൺ ടൗൺ’ എന്ന പേരിലും വൂൾവർത്ത് ‘പ്രൈസസ് ഡ്രോപ്പ്ഡ്’ എന്ന പേരിലുമാണ് ഈ ഡിസ്കൗണ്ട് കാമ്പയിനുകൾ നടത്തുന്നത്. എന്നാൽ യഥാർത്ഥ വില പെരുപ്പിച്ച് കാട്ടിയതിന് ശേഷമാണ് വിലക്കുറവുകൾ നൽകുന്നതെന്നാണ് പുതിയ റിപ്പോർട്ട്.

ഉപഭോക്തൃ സംരക്ഷണ നിയമം ലംഘിച്ചു എന്ന് ആരോപിച്ച് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ രണ്ട് സൂപ്പർമാർക്കറ്റുകൾക്കെതിരെയും നിയമ നടപടി ആരംഭിച്ചു.

കോൾസിലെ 245 ഓളം ഉൽപ്പന്നങ്ങളുടെ 15 മാസത്തെ വിലയും വൂൾവർത്സിലെ 265 ഓളം ഉൽപ്പന്നങ്ങളുടെ 20 മാസത്തെ വിലയും അവലോകനം ചെയ്തതിന് ശേഷമാണ് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ ഈ നടപടി. സാധനങ്ങളുടെ വില കൃത്യമമായി വർധിപ്പിച്ചതിന് ശേഷം കുറച്ചതായി പരസ്യം ചെയ്യുന്നെന്ന് കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ അധ്യക്ഷ ജിന കാഡ്സ്കോട്ലി പറ‍ഞ്ഞു.

ഡിസ്കൗണ്ട് പ്രൊമോഷനായി ഉൾപ്പെടുത്തുന്നതിന് മുമ്പ് ചില ഉൽപന്നങ്ങൾക്ക് ഇത്തരത്തിൽ മാറ്റം വരുത്തിയതായും കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷൻ ആരോപിച്ചു.

സൂപ്പർമാർക്കറ്റുകളുടെ സാധനങ്ങളുടെ വിലയുമായി ബന്ധപ്പെട്ട സെനറ്റ് സമിതിയുടെ അന്വേഷണത്തിന് പിന്നാലെയാണ് ഓസ്ട്രേലിയൻ കോമ്പറ്റീഷൻ ആൻഡ് കൺസ്യൂമർ കമ്മീഷന്റെ ഈ നടപടി. അതേസമയം ആരോപണങ്ങൾ നിഷേധിച്ച് രണ്ട് സൂപ്പർമാർക്കറ്റുകളും രം​ഗത്തെത്തി.

Follow Us

Google News

Previous Post

അൻവറിന്റെ ഉദ്ദേശം വ്യക്തമാണ്‌, അന്വേഷണം നിഷ്പക്ഷമായി തുടരും –മുഖ്യമന്ത്രി

Next Post

അൻവറിന്റെ ഉദ്ദേശം പാർടിയെ നന്നാക്കാനല്ല; പ്രേരണ വ്യക്തമായി: ഡോ തോമസ് ഐസക്

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
338
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
68
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
74
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
64
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
77
ഓസ്‌ട്രേലിയയിലെ RCSC സഭക്ക് വേണ്ടി സേവനം ചെയ്ത ഫാദർ പീറ്റർ കാവുംപുറം നിര്യാതനായി.
AUSTRALIA

ഓസ്‌ട്രേലിയയിലെ RCSC സഭക്ക് വേണ്ടി സേവനം ചെയ്ത ഫാദർ പീറ്റർ കാവുംപുറം നിര്യാതനായി.

September 25, 2024
206
Next Post
അൻവറിന്റെ-ഉദ്ദേശം-പാർടിയെ-നന്നാക്കാനല്ല;-പ്രേരണ-വ്യക്തമായി:-ഡോ-തോമസ്-ഐസക്

അൻവറിന്റെ ഉദ്ദേശം പാർടിയെ നന്നാക്കാനല്ല; പ്രേരണ വ്യക്തമായി: ഡോ തോമസ് ഐസക്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.