Wednesday, June 18, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

തൊഴിലാളികൾക്ക് ഓസ്‌ട്രേലിയ ആഴ്ചയിൽ 500 ഡോളർ വരെയുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചു !

by NEWS DESK
June 3, 2021
in AUSTRALIA
0
തൊഴിലാളികൾക്ക് ഓസ്‌ട്രേലിയ ആഴ്ചയിൽ 500 ഡോളർ വരെയുള്ള സാമ്പത്തിക സഹായം പ്രഖ്യാപിച്ചു !
0
SHARES
103
VIEWS
Share on FacebookShare on TwitterShare on Whatsapp

ഈ കഴിഞ്ഞ മാർച്ച് അവസാനം ജോബ് കീപ്പർ വേതന സബ്‌സിഡി നിർത്തലാക്കിയതിനു സർക്കാരിനെതിരെ ശക്തമായ  വിമർശനം പൊതുസമൂഹത്തിൽ നിന്നും ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ തന്നെ, ഓസ്‌ട്രേലിയയിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ടാമത്തെ നഗരമായ മെൽബണിലെ  5 ദശലക്ഷത്തിലധികം നിവാസികളുടെ ‘ലോക്ക്ഡൌൺ തടവ്’ ഒരാഴ്ച കൂടി നീട്ടിയതിനെ തുടർന്നാണ് ഈ പ്രഖ്യാപനം നടത്താൻ ആസ്‌ട്രേലിയൻ പ്രധാനമന്ത്രി തയ്യാറായത്.

“താൽക്കാലിക കോവിഡ് ഡിസാസ്റ്റർ പേ” എന്ന് വിളിക്കപ്പെടുന്ന ഈ സഹായ പദ്ധതി  ആഴ്ചയിൽ 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യുന്ന ആളുകൾക്ക് AUD 500 ഓസ്‌ട്രേലിയൻ ഡോളർ വീതവും  , പാർട്ട് ടൈം ജോലി ചെയ്യുന്നവർക്ക് AUD 325 ഓസ്‌ട്രേലിയൻ ഡോളർ വീതവും ആയിരിക്കും ലഭിക്കുക.

ഈ പേയ്‌മെന്റ് “ഓസ്‌ട്രേലിയയിൽ വർക്ക് പെർമിറ്റ് ഉള്ള വ്യക്തിക്കോ, ഓസ്‌ട്രേലിയൻ സ്‌ഥിര താമസക്കാരനോ, ഓസ്‌ട്രേലിയൻ പൗരനോ  ലഭ്യമാകും”, എന്നാൽ ഈ സഹായം ലഭിക്കാൻ കുറഞ്ഞത് 17 വയസ്സ് പ്രായമുണ്ടാകേതുണ്ടെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ കാൻബെറയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ സഹായം ന്യൂസിലൻഡ് നൽകുന്നതിന് സമാനമാണെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു.


ഈ ഗ്രാന്റുകൾക്ക് ആഴ്ചയിൽ ഒരു ലക്ഷം സ്വീകർത്താക്കൾക്ക് 50 ദശലക്ഷം ഡോളർ ചെലവാകുമെന്ന് ഓസ്‌ട്രേലിയ കണക്കാക്കുന്നു.

910 മരണങ്ങൾ ഉൾപ്പെടെ 30,000 ത്തിലധികം കോവിഡ് -19 അണുബാധകൾ റിപ്പോർട്ട് ചെയ്ത ഓസ്‌ട്രേലിയ, കോവിഡിനെ നിർവ്വീകരിച്ചു രാജ്യത്തെ സുരക്ഷിതമായ സോണിൽ ആക്കിയതോടെ , രാജ്യത്തെ തൊഴിലാളികൾക്കും , ബിസിനസുകാർക്കും ആശ്വാസകരമായ രീതിയിൽ ജനജീവിതത്തെ തിരിച്ചുകൊണ്ടുവരാനുള്ള തീവ്ര യത്നത്തിലാണ് . 2020 മാർച്ച് മുതൽ അന്താരാഷ്ട്ര അതിർത്തികൾ അടച്ചിട്ടും, ഫലപ്രദമായ ലോക്ഡൌൺ/കോവിഡ് ടെസ്റ്റുകൾ നടത്തിയും  കോവിഡിനെ ഉന്മൂലനം ചെയ്യാൻ ഓസ്‌ട്രേലിയക്ക്  കുറച്ചു നാളുകൾക്ക് മുൻപ് സാധിച്ചിരുന്നു . ഏറെക്കുറെ ആശങ്ക ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യമായിരുന്നിട്ടും വിക്ടോറിയയിൽ മൂന്നാഴ്ച മുൻപായി കോവിഡ് -19 ന്റെ പുതിയ വകഭേദം വിദേശത്തു നിന്നും വന്ന ഓസ്‌ട്രേലിയൻ നിവാസി മുഖാന്തിരം പൊട്ടിപ്പുറപ്പെട്ടു.

പാൻഡെമിക് ആരംഭിച്ചതിനുശേഷം നാല് തടവുകളിലൂടെ കടന്നുപോയ മെൽബൺ, കോവിഡ് -19 ന്റെ രണ്ടാം തരംഗത്തിന്റെ പ്രഭവകേന്ദ്രമായി മാറി. ഈ നഗരത്തിലെ അന്തർദ്ദേശീയ യാത്രക്കാർക്കുള്ള ക്വറന്റൈൻ  കേന്ദ്രങ്ങളിലെ പരാജയങ്ങൾ കാരണം നഴ്സിംഗ് ഹോമുകളിൽ നൂറുകണക്കിന് മരണങ്ങൾ കഴിഞ്ഞ മുൻ ലോക് ഡൌൺ കാലത്തു റിപ്പോർട്ട് ചെയ്തിരുന്നു . ആയതിനാൽ നിലവിലെ ലോക്ക്ഡൗണിൽ അതീവ ജാഗ്രതയാണ് സർക്കാർ തലത്തിലും, സാമൂഹ്യതലത്തിലും നടത്തി വരുന്നത് .
എന്തായാലും ഈ സാമ്പത്തിക സഹായം ഒട്ടേറെ പേർക്ക് വലിയ ഒരു ആശ്വാസമാകുമെന്ന് പൊതുവിൽ വിലയിരുത്തപ്പെടുന്നു.
Previous Post

ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കാം, പണം വാങ്ങിയെന്ന് ജാനു സമ്മതിച്ചിട്ടുണ്ട്- പ്രസീത

Next Post

കുഴൽപ്പണക്കേസ് നി‍ര്‍ണായക ഘട്ടത്തിൽ; കെ സുരേന്ദ്രൻ്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
340
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
70
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
77
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
67
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
80
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
51
Next Post
കുഴൽപ്പണക്കേസ്-നി‍ര്‍ണായക-ഘട്ടത്തിൽ;-കെ-സുരേന്ദ്രൻ്റെ-മൊഴിയെടുക്കാൻ-അന്വേഷണസംഘം

കുഴൽപ്പണക്കേസ് നി‍ര്‍ണായക ഘട്ടത്തിൽ; കെ സുരേന്ദ്രൻ്റെ മൊഴിയെടുക്കാൻ അന്വേഷണസംഘം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.