Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

നെറ്റ്ഫ്ലിക്സും പ്രൈമും മാത്രമല്ല; കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം

by News Desk
June 1, 2021
in TECHNOLOGY
0
നെറ്റ്ഫ്ലിക്സും-പ്രൈമും-മാത്രമല്ല;-കൂടുതൽ-ഒടിടി-പ്ലാറ്റ്‌ഫോമുകൾ-പരിചയപ്പെടാം
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കോവിഡ് മഹാമാരിയുടെ ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സിനിമ സംവിധായകർക്ക് അവരുടെ സിനിമകൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിന് വലിയ രീതിയിൽ സഹായകമായിരുന്നു. അതോടൊപ്പം നേരത്തെ അധികം കാഴ്ചക്കാരില്ലാതെയിരുന്ന പ്രാദേശിക കണ്ടന്റുകൾക്ക് കൂടുതൽ പ്രേക്ഷകരുണ്ടാവുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രേക്ഷകർക്ക് ഇപ്പോൾ മറാത്തി, ഗുജറാത്തി, മലയാളം, ആസാമീസ്, ഒഡിയ, തെലുങ്ക്, തമിഴ് ഭാഷകളിലെ സിനിമകളും സീരീസുകളും ഇഷ്ടാനുസരണം കാണാൻ സാധിക്കും.

അതുകൊണ്ട് തന്നെ നിങ്ങൾ ഭാഷകൾക്ക് അതീതമായി സിനിമകളും സീരീസുകളും ഇഷ്ടപ്പെടുന്നവരാണെങ്കിൽ നിങ്ങൾക്ക് ഉപയോഗിക്കാവുന്ന മറ്റു ചില ഒടിടി പ്ലാറ്റ്‌ഫോമുകളുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയിൽ വ്യാപകമായി ഉപയോക്താക്കൾ ഉണ്ടായ നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം വീഡിയോ, ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ എന്നിവക്ക് പുറമെ ഇനി ഇതും ഉപയോഗിക്കാം.

സൺ നെക്സ്റ്റ് (Sun NXT) – മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി

സൺ ടിവി നെറ്റ്‌വർക്കിന്റെ 2017ൽ പുറത്തിറങ്ങിയ പ്ലാറ്റ്ഫോമാണ് സൺ നെക്സ്റ്റ്. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ,ഒപ്പം ബംഗാളി ഭാഷയിലെയും കണ്ടന്റുകൾ ഈ പ്ലാറ്റഫോമിലൂടെ സുബ്സ്ക്രൈബേഴ്സിന് കാണാൻ സാധിക്കും. സിനിമകൾ, ടെലിവിഷൻ ഷോകൾ, മ്യൂസിക് വിഡിയോകൾ, കോമഡി വിഡിയോകൾ എന്നിവയാണ് ഇതിൽ ലഭിക്കുക. ഒപ്പം തന്നെ ലൈവ് ടിവിയും ഇതിൽ ലഭ്യമാകും.

നീസ്ട്രീം (Neestream) – മലയാളം

അമേരിക്കൻ കമ്പനിയായ ജെകെഎച്ച് ഹോൾഡിങ്‌സിന് കീഴിയുള്ള സ്ട്രീമിങ് ആപ്പാണ് ഇത്. കഴിഞ്ഞ നവംബറിലാണ് ഇത് പുറത്തിറങ്ങിയത്. ഐസക്കിന്റെ ഇതിഹാസം എന്ന ചിത്രമാണ് ഇതിലൂടെ ആദ്യമായി റിലീസ് ചെയ്തത്. മലയാളം സിനിമകൾക്ക് പുറമെ ടെലിവിഷൻ ചാനലുകളിൽ നിന്നുള്ള പരിപാടികളും ഇതിൽ ലഭിക്കും.

കൂടെ (Koode) – മലയാളം

മലയാളത്തിലെ കണ്ടന്റുകൾക്കായി ഒരുക്കിയ ആദ്യത്തെ സ്വാതന്ത്ര്യ പ്ലാറ്റ്‌ഫോമാണ് ‘കൂടെ’. 2020 ഡിസംബറിൽ സ്റ്റുഡിയോ മോജോയാണ് ഇത് പുറത്തിറക്കിയത്. വെബ് സീരീസുകൾക്ക് പുറമെ യൂട്യൂബിൽ നിന്നുള്ള ചില കണ്ടന്റുകളും ഇതിൽ ലഭിക്കും.കാണുന്ന സിനിമകൾക്കും പ്രീമിയം കണ്ടന്റുകൾക്കും മാത്രം പൈസ കൊടുക്കുന്ന തരത്തിലാണ് ഇതു അവതരിപ്പിക്കാൻ പോകുന്നത്.

Read Also: ജിയോ 98 രൂപ റീചാർജ് പ്ലാൻ വീണ്ടുമെത്തി, വിശദാംശങ്ങള്‍ അറിയാം

റീഗൽ ടാക്കീസ് (Regal Talkies) – തമിഴ്

തമിഴ് നടൻ സിവി കുമാർ പുറത്തിറക്കിയ കാണുന്ന കണ്ടന്റിന് മാത്രം പൈസ കൊടുത്താൽ മതിയാകുന്ന ഒരു സ്ട്രീമിങ് പ്ലാറ്റ്‌ഫോമാണ് റീഗൽ ടാക്കീസ്. വളർന്നു വരുന്ന സിനിമാക്കാർക്കായാണ് ഈ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്.

ടാക്കീസ് (Talkies) – തുളു, കൊങ്കണി, കന്നഡ

തുളു, കൊങ്കണി, കന്നഡ ഭാഷകളിലെ സിനിമകളും വെബ് സീരീസും വരുന്ന ഒരു സ്ട്രീമിങ് ആപ്പാണ് ടാക്കീസ്.നാടകങ്ങൾ ഇഷ്ടമുള്ളവർക്ക് ആസ്വദിക്കാനായി യക്ഷഗാനം പോലുള്ള കലകളും ഇതിൽ നൽകിയിട്ടുണ്ട്.

ആഹാ (Aha) – തെലുങ്ക്

  • 2/

മാർച്ച് 2020ന് അല്ലു അരവിന്ദിന്റെ ഗീത ആർട്സ് പുറത്തിറക്കിയ സ്ട്രീമിങ് പ്ലാറ്റ്ഫോമാണ് ആഹാ. തന്റെ അച്ഛന്റെ സംരംഭത്തിന് നടനയാ മകൻ അല്ലു അർജുനും പിന്തുണ നൽകിയിട്ടുണ്ട്. തെലുങ്ക് സിനിമകൾക്ക് ഒപ്പം 20 ഓളം വെബ് സീരിസുകളും ആപ്പിൽ ലഭ്യമാണ്.

The post നെറ്റ്ഫ്ലിക്സും പ്രൈമും മാത്രമല്ല; കൂടുതൽ ഒടിടി പ്ലാറ്റ്‌ഫോമുകൾ പരിചയപ്പെടാം appeared first on Indian Express Malayalam.

Previous Post

കമലാ സുരയ്യ കവിതാ-ചിത്രരചന മത്സരം

Next Post

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ പിരിച്ചുവിടും 

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
നെടുങ്കണ്ടം-കസ്റ്റഡി-മരണം:-പ്രതികളായ-പോലീസുകാരെ-പിരിച്ചുവിടും 

നെടുങ്കണ്ടം കസ്റ്റഡി മരണം: പ്രതികളായ പോലീസുകാരെ പിരിച്ചുവിടും 

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.