Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

വൈഫൈ സ്പീഡ് കുറവാണോ? ഈ 5 കാര്യങ്ങൾ പരിശോധിക്കൂ

by News Desk
July 24, 2024
in TECHNOLOGY
0
വൈഫൈ-സ്പീഡ്-കുറവാണോ?-ഈ-5-കാര്യങ്ങൾ-പരിശോധിക്കൂ
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

ഡാറ്റ ഉപഭോഗം അനുദിനം വർധിക്കുന്ന ഈ കാലത്ത് പലരും അമിതമായി ആശ്രയിക്കുന്ന ഒന്നാണ് ‘വൈഫൈ.’ സ്‌മാർട്ട്‌ഫോണോ ടാബ്‌ലെറ്റോ മറ്റ് ഉപകരണങ്ങളോ ഇൻ്റർനെറ്റുമായി ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വൈഫൈ. എന്നാൽ പലപ്പോഴും വൈഫൈയുടെ നെറ്റുവർക്ക് സ്പീഡ് കുറയുന്നത് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാറുണ്ട്. നെറ്റ്‌വർക്ക് തകരാറു മുതൽ റൗട്ടർ സ്ഥാനം വരെ, നിങ്ങളുടെ വൈഫൈ മന്ദഗതിയിലാക്കിയേക്കാവുന്ന ചില പ്രധാന ഘടകങ്ങൾ ഇതാ.

റൗട്ടറിന്റെ സ്ഥാനം
വൈഫൈയുടെ സ്പീഡ് കുറയുന്നതിനുള്ള പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് റൗട്ടറിന്റെ സ്ഥാനം. വയർലെസ് റൂട്ടറുകളുടെ കാര്യത്തിൽ, പ്രോക്സിമിറ്റി പ്രധാനമാണ്. ഇതിനർത്ഥം നിങ്ങൾ റൗട്ടറിൽ നിന്ന് അകലുന്നതിന് അനുസരിച്ച് ഇൻ്റർനെറ്റിന്റെ വേഗത കുറയും. വയർലെസ് റൗട്ടർ രണ്ടോ അതിലധികമോ മുറികൾ അകലെയാണെങ്കിൽ, കണക്ഷൻ ഡ്രോപ്പ് അനുഭവപ്പെട്ടേക്കാം.

പഴയ മോഡലുകളെ അപേക്ഷിച്ച് വൈഫൈ 6 പോലെയുള്ള പുതിയ വൈഫൈ സംവിധാനങ്ങൾക്ക് ചുവരുകളെ മറികടക്കാൻ സാധിക്കും. എന്നിരുന്നാലും കൂടുതൽ വേഗത ലഭിക്കുന്നതിനായി നിങ്ങൾക്കും റൗട്ടറിനും ഇടയിൽ മറ്റു വസ്തുക്കൾ ഇല്ലെന്ന് ഉറപ്പാക്കുക. സാധ്യമല്ലെങ്കിൽ, റൗട്ടർ ഒരു മൂലയിൽ വയ്ക്കുന്നതിന് പകരമായി ഒരു മേശയിലോ ഷെൽഫിലോ വയ്ക്കാം. ഇത് വേഗതയിൽ കാര്യമായ മറ്റമുണ്ടാക്കാൻ സഹായിക്കുന്നു.

5GHz ബാൻഡ് ഉപയോഗം
ആധുനിക വൈഫൈ റൗട്ടറുകൾ ‘2.4GHz, 5GHz’ എന്നീ രണ്ട് ബാൻഡുകളിലാണ് പ്രവർത്തിക്കുന്നത്.  5GHz ബാൻഡ് വേഗത വർധിപ്പിക്കുകയും ലേറ്റൻസി കുറയ്ക്കുകയും ചെയ്യുന്നുവെങ്കിലും,  2.4GHz നെറ്റ്‌വർക്കുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതുവെ റോഞ്ച് കുറവാണ്. അതിനാൽ റൗട്ടറുമായി അകലം കൂടുമ്പോൾ 2.4GHz ബാൻഡ് ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

ഒരോസമയം ഒന്നിലധികം ഉപകരണം
ഒരേസമയം ഒന്നലധികം ആളുകൾ വൈഫൈ കണക്ടു ചെയ്യുമ്പോൾ വേഗത കുറയാൻ സാധ്യതയുണ്ട്. നെറ്റ്‌വർക്കിന് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ട്രാഫിക് വരുന്നതിനാലാണ് ഇങ്ങനെ ഉണ്ടാകുന്നത്. അതിനാൽ, ഒരേ സമയം ഒന്നലധികം ഉപകരണങ്ങൾ കണക്ടു ചെയ്യുന്നത് ഒഴിവാക്കുകയോ, കൂടുതൽ വേഗതയുള്ള ഡാറ്റാ പ്ലാൻ തിരഞ്ഞെടുക്കുകയോ ചെയ്യുന്നത് വേഗത വർധിപ്പിക്കാം.

റൗട്ടറിന്റെ പഴക്കം
ഡാറ്റാ പ്ലാൻ അപ്ഗ്രേഡ് ചെയ്ത ശേഷവും വേഗത ലഭിക്കാത്ത സാഹചര്യത്തിൽ പ്രശ്നം റൗട്ടറിന്റേതാകാം. റൗട്ടറിന്റെ കാലപ്പഴക്കവും മറ്റു സാങ്കേതിക തകരാറുകളും പരിശോധിക്കുന്നത് ഫലപ്രദമാണ്. അഞ്ച് വർഷത്തിലധികം പഴക്കമുള്ള റൗട്ടറുകൾക്ക് പൂർണ്ണ വേഗത ലഭിക്കണമെന്നില്ല. 

സിഗ്നൽ ഇന്റർഫെറൻസ്
വൈഫൈ എന്നത് റേഡിയോ സിഗ്നലിൻ്റെ മറ്റൊരു രൂപമാണ്. നിങ്ങൾ താമസിക്കുന്നത് ഒരു അപ്പാർട്ട്മെൻ്റ് സമുച്ചയത്തിലോ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലോ ആണെങ്കിൽ, നിങ്ങളുടെ വൈഫൈ സിഗ്നൽ മറ്റ് വൈഫൈ നെറ്റ്‌വർക്കുകളാൽ തടസ്സപ്പെട്ടേക്കാം. കൂടാതെ, മിക്ക വൈഫൈ നെറ്റ്‌വർക്കുകളും ഒരേ ചാനലിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ നിങ്ങളുടെ വൈഫൈ മറ്റു ചാനലുകളുടെ അതേ ചാനലിലാണെങ്കിൽ, നെറ്റ്‌വർക്ക് വേഗത കുറയുന്നത് സ്വാഭാവികമാണ്.

Read More

  • ജിയോ, എയർടെൽ, വി: ഏറ്റവും മികച്ച റീചാർജ് പ്ലാനുകൾ
  • പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും
  • ഇഷ്ടപ്പെട്ട വീഡിയോ വീണ്ടും കാണണോ? യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ എളുപ്പവഴി ഇതാ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
Previous Post

അങ്കോള മണ്ണിടിച്ചില്‍:നദിക്കടിയില്‍ ലോറി കണ്ടെത്തിയതായി കര്‍ണാടക മന്ത്രി

Next Post

പാരിസ്‌ ഒളിമ്പിക്സ്‌; അമ്പെയ്‌ത്തിൽ തുടങ്ങാൻ ഇന്ത്യ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
പാരിസ്‌-ഒളിമ്പിക്സ്‌;-അമ്പെയ്‌ത്തിൽ-തുടങ്ങാൻ-ഇന്ത്യ

പാരിസ്‌ ഒളിമ്പിക്സ്‌; അമ്പെയ്‌ത്തിൽ തുടങ്ങാൻ ഇന്ത്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.