Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

സ്പൈവെയർ ആക്രമണം; 98 രാജ്യങ്ങളിലെ ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി ആപ്പിൾ

by News Desk
July 11, 2024
in TECHNOLOGY
0
സ്പൈവെയർ-ആക്രമണം;-98-രാജ്യങ്ങളിലെ-ഐഫോൺ-ഉപയോക്താക്കൾക്ക്-മുന്നറിയിപ്പുമായി-ആപ്പിൾ
0
SHARES
40
VIEWS
Share on FacebookShare on TwitterShare on Whatsapp

ഇന്ത്യയുൾപ്പെടെ 98 രാജ്യങ്ങളിൽ, ഐഫോൺ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി ആപ്പിൾ. പെഗാസസിനോട് സമാനമായ സ്പൈവെയർ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കമ്പനി ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിലും ആപ്പിൾ തങ്ങളുടെ ഉപയോക്താക്കൾക്ക് സമാനമായ മുന്നറിയിപ്പ് നൽകിയിരുന്നു.

ഉപയോക്താവിനെ കുറിച്ചുള്ള വിവരങ്ങൾ, ഉപയോക്താവ് എന്താണ് ചെയ്യുന്നത് തുടങ്ങിയ വിവരങ്ങള്‍ കണ്ടെത്തി ഓരോരുത്തരെയും പ്രത്യേകം ലക്ഷ്യംവയ്ക്കുന്ന സ്പൈവെയര്‍ ആക്രമണമുണ്ടാകാമെന്ന് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ മുന്നറിയിപ്പില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും എല്ലാവരും വിഷയത്തെ ഗൗരവമായി കാണണെന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Here’s what a “mercenary spyware attack” threat notification looks like after signing into a targeted Apple ID on the Web.

Apple also sends alerts via 📧 and 💬iMessage if your account may have been targeted.

Lockdown Mode can help protect your Mac, iPhone, iPad, and 🍎Watch. https://t.co/7xFOMDyIBr pic.twitter.com/siYGU2anMh

— Josh Long (the JoshMeister) (@theJoshMeister) July 10, 2024

പെഗാസസിനോട് സമാനമായ ആക്രമണങ്ങൾക്കാണ് സാധ്യത.  സാധാരണ സൈബർ ക്രിമിനൽ ആക്റ്റിവിറ്റിയെക്കാളും കൺസ്യൂമർ മാൽവെയറിനെക്കാളും വളരെ അപൂർവവും സങ്കീർണ്ണവുമാണിത്. ദശലക്ഷക്കണക്കിന് ഡോളർ ചെലവാകുന്ന ഈ ആക്രമണങ്ങൾ, വളരെ കുറച്ച് ആളുകൾക്കെതിരെ വ്യക്തിഗതമായി വിന്യസിക്കപ്പെട്ടവയാണ്, ആപ്പിൾ അറിയിച്ചു.

2021-ൽ, പെഗാസസ് പോലുള്ള സോഫ്‌റ്റ്‌വെയറുകൾ ഉപയോഗിച്ച് അനധികൃത നിരീക്ഷണം നടത്തുന്നത് പരിശോധിക്കാൻ സാങ്കേതിക വിദഗ്ധർ ഉൾപ്പെടുന്ന കമ്മിറ്റി സുപ്രീം കോടതി രൂപീകരിച്ചിരുന്നു. എന്നാൽ പ്രശ്‌നങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങളിൽ കാര്യമായ വിവരങ്ങൾ കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ വർഷം ശശി തരൂർ, രാഘവ് ഛദ്ദ, മഹുവ മൊയ്ത്ര തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്ക് സമാന ആക്രമണങ്ങൾനേരെ ഉണ്ടാകാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകിയിരുന്നു.

Read More

  • പാട്ട് തിരയാൻ ഇനി വരികൾ അറിയേണ്ട; ഈണം മൂളിയാൽ യൂട്യൂബ് കണ്ടുപിടിക്കും
  • ഇഷ്ടപ്പെട്ട വീഡിയോ വീണ്ടും കാണണോ? യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ എളുപ്പവഴി ഇതാ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
Previous Post

ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ പാകിസ്ഥാനിലേക്കില്ല; പകരം ഈ രാജ്യം ആവശ്യപ്പെടുമെന്ന് ബിസിസിഐ

Next Post

‘ശ്രദ്ധിക്കുക നിങ്ങൾ എ.ഐ നിരീക്ഷണത്തിലാണ്’; നിർമ്മിത ബുദ്ധി വഴി കളിക്കാരെ തിരഞ്ഞെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
‘ശ്രദ്ധിക്കുക-നിങ്ങൾ-എ.ഐ-നിരീക്ഷണത്തിലാണ്’;-നിർമ്മിത-ബുദ്ധി-വഴി-കളിക്കാരെ-തിരഞ്ഞെടുക്കാൻ-സ്പാനിഷ്-ഫുട്ബോൾ-ക്ലബ്-സെവിയ്യ

'ശ്രദ്ധിക്കുക നിങ്ങൾ എ.ഐ നിരീക്ഷണത്തിലാണ്'; നിർമ്മിത ബുദ്ധി വഴി കളിക്കാരെ തിരഞ്ഞെടുക്കാൻ സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.