Friday, June 13, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS AUSTRALIA

അമൃത ടിവി ‘സൂപ്പർ അമ്മയും മകളും സീസൺ 2’: വിജയികളായി മെൽബൺ മലയാളികളായ അമ്മയും മകളും

by NEWS DESK
April 24, 2024
in AUSTRALIA
0
അമൃത ടിവി ‘സൂപ്പർ അമ്മയും മകളും സീസൺ 2’: വിജയികളായി മെൽബൺ മലയാളികളായ അമ്മയും മകളും
0
SHARES
475
VIEWS
Share on FacebookShare on TwitterShare on Whatsapp
മെൽബൺ : അമൃത ടിവി ‘സൂപ്പർ അമ്മയും മകളും സീസൺ 2’ റിയാലിറ്റി ഷോയിൽ വിജയികളായി മെൽബൺ മലയാളി. മെൽബണിൽ താമസമാക്കിയ വിദ്യ വിനുവും മകൾ വേദിക നായരുമാണ് റിയാലിറ്റി ഷോയിൽ ടൈറ്റിൽ വിന്നറായത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ടെലികാസ്റ്റ് ആരംഭിച്ച ഷോയുടെ ഗ്രാൻഡ് ഫിനാലെ ഈ വർഷം വിഷു ദിനത്തിലായിരുന്നു..
May be an image of 2 people, dress and text that says 'സുവഅല സുപ്പർ അത അമ്മയ ወ അമ്നാ'
സൂപ്പർ അമ്മയും മകളും റിയാലിറ്റി ഷോയുടെ ഓഡീഷൻ റീൽ സുഹൃത്ത് അയച്ച് തന്നത് വഴിയാണ് ഇരുവരും ഷോയിലേക്ക് വരുന്നത്. ഷോയിൽ പങ്കെടുക്കാനായി മെസേജുകൾ അയച്ചിട്ടും റിപ്ലെ കിട്ടാത്തത് കൊണ്ട് വിദ്യ അമൃത ടിവിയിലേക്ക് നേരിട്ട് വിളിക്കുകയും അത് വഴി ഷോ പ്രോഡൂസറുമായി ബന്ധപ്പെടുകയായിരുന്നു. തുടർന്ന് നേരത്തെ ചെയ്ത റീലുകൾ അയക്കുകയും ഓൺലൈനായി ഒരു ഇൻ്റർവ്യൂയും കഴിഞ്ഞാണ് ഷോയിലേക്ക് എത്തുന്നത്. പിന്നീട് ഷോയുടെ ഷെഡൂൾ അനുസരിച്ച് ഓസ്ട്രേലിയയിൽ നിന്ന് നാട്ടിലേക്ക് വരികയായിരുന്നു. അതിനിടയ്ക്ക് ഡാൻസ് പ്രാക്ടീസിനിടെ വിദ്യയുടെ കാലിന് പരിക്ക് പറ്റുകയും ഡോക്ടേഴ്സ് 3 മാസം ബെഡ് റെസ്റ്റ് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ അതിനേയും മറിക്ടന്ന് ഷോയിൽ തുടരുന്നതിനിടെ വിദ്യയുടെ കണ്ണിന് പരിക്കേറ്റിരുന്നു. പിന്നീട് വിദ്യയെ കാത്തിരുന്ന പ്രതിസന്ധി ജോലി ആയിരുന്നു. ഷോയ്ക്ക് വേണ്ടി ഇടയ്ക്കിടെയുള്ള അവധികൾ ജോലിയെ ബാധിക്കുകയും ജോലി രാജി വെക്കേണ്ടി വരികയും ചെയ്തു.

പ്രതിസന്ധികളെ അതിജീവിച്ചാണ് ഇരുവരും മലയാളികള്‍ക്ക് അഭിമാനമായത്. ഷോയില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്ന് കലയോടുള്ള പ്രതിപത്തിമൂലം എത്തിയത് ജോലി രാജിവയ്ക്കാന്‍ വരെ വിദ്യയെ പ്രേരിപ്പിച്ചു.

ഫൈനല്‍ മത്സരത്തില്‍ വിധകര്‍ത്താക്കളായത് പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസ്, പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാര്‍, നടി ശ്വേതാ മേനോന്‍ എന്നിവര്‍ ആയിരുന്നു. നടി സ്വാസിക ആങ്കറായി.

നേരിടേണ്ടി വന്ന വെല്ലുവിളികളിലൊന്നും തളരാതെ മുന്നോട്ട് പോയ വിദ്യയേയും മകളേയും കാത്തിരുന്നത് ടൈറ്റിൽ വിന്നർ പട്ടവും.

തന്നെ ലോകം അംഗീകരിച്ചതിന്റെ ആശ്വാസവും ആത്മവിശ്വാസവും വിദ്യക്കുണ്ട്. ഒപ്പം, താന്‍ മകള്‍ക്കു വഴികാട്ടി കൂടിയാവുമ്പോള്‍ അതും മുതല്‍ക്കൂട്ടാണെന്ന് വിദ്യ പറയുന്നു. ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുക, വിജയിക്കുക എന്നതിനപ്പുറം, വിദ്യ എന്ന പെണ്‍കുട്ടിയെ അടാളപ്പെടുത്താനായിരുന്നു എല്ലാ ശ്രമവും. അതിനു വേണ്ടി എടുത്ത പരിശ്രമങ്ങള്‍, കഷ്ടപ്പാടുകള്‍, വേദനകള്‍, ടെന്‍ഷന്‍ അങ്ങനെ ജീവിതത്തില്‍ അനുഭവിക്കാനിരുന്നതെല്ലാം തരണം ചെയ്തു. ഒടുവില്‍ സ്വന്തം അടയാളപ്പെടുത്തലുകള്‍ക്കൊപ്പം മകളെയും കൈപിടിച്ചുയര്‍ത്തുകയും ചെയ്തു.

തിരുവനന്തപുരം സ്വദേശിനിയായ വിദ്യ വിവാഹശേഷമാണ് വിദേശത്തേക്ക് പോകുന്നത്. ആദ്യം സിംഗപ്പൂരും പിന്നീട് അവിടെ നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുകയായിരുന്നു. വേദിക ഹിൽക്രിസ്റ് ക്രിസ്ത്യൻ കോളേജിലാണ് പഠിക്കുന്നത്.
ഭർത്താവ്: വിനു നായർ ആലപ്പുഴ സ്വദേശിയാണ് .മെൽബണിൽ ആസ്‌ഥാനമായി, National Australia Bank (NAB) – ൽ  ഐടി പ്രൊഫെഷണൽ ആയി അദ്ദേഹം ജോലി ചെയ്യുന്നു.
Previous Post

റൺവേട്ടയിൽ ഹെഡ്ഡിനേയും പിന്നിലാക്കി; കോഹ്ലിക്ക് ഭീഷണിയായി ഇന്ത്യൻ യുവതാരം

Next Post

സഞ്ജുവിനോട് ഇന്ത്യൻ ക്രിക്കറ്റ് അനീതി കാട്ടുന്നു; വിമർശനവുമായി ശശി തരൂർ

Related Posts

മെൽബൺ കാർണിവൽ – നവംബർ 09 -ന്
AUSTRALIA

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
339
ഓസ്‌ട്രേലിയന്‍-മലയാളികള്‍ക്ക്-ജീവിതം-അത്ര-സുഖകരമല്ല;-ഭക്ഷ്യവസ്തുക്കള്‍ക്ക്-വന്‍-വിലവര്‍ധന
AUSTRALIA

ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്ക് ജീവിതം അത്ര സുഖകരമല്ല; ഭക്ഷ്യവസ്തുക്കള്‍ക്ക് വന്‍ വിലവര്‍ധന

October 3, 2024
68
ജിബി-ജോയിയുടെ-തിരഞ്ഞെടുപ്പ്-കാമ്പെയിന്റെ-ഭാ​ഗമായി-രക്തദാനം-സംഘടിപ്പിക്കുന്നു
AUSTRALIA

ജിബി ജോയിയുടെ തിരഞ്ഞെടുപ്പ് കാമ്പെയിന്റെ ഭാ​ഗമായി രക്തദാനം സംഘടിപ്പിക്കുന്നു

October 2, 2024
74
ഇന്ത്യക്കാര്‍ക്ക്-ഓസ്ട്രേലിയയിലേക്ക്-പുതിയ-വിസ-ഒക്ടോബര്‍-ഒന്ന്-മുതല്‍
AUSTRALIA

ഇന്ത്യക്കാര്‍ക്ക് ഓസ്ട്രേലിയയിലേക്ക് പുതിയ വിസ ഒക്ടോബര്‍ ഒന്ന് മുതല്‍

September 29, 2024
64
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
77
‘ഡിസ്കൗണ്ട്’-വാഗ്ദാനം;-സൂപ്പർമാർക്കറ്റുകളായ-കോൾസിനും-വൂൾവർത്തിനുമെതിരെ-നിയമ-നടപടി
AUSTRALIA

‘ഡിസ്കൗണ്ട്’ വാഗ്ദാനം; സൂപ്പർമാർക്കറ്റുകളായ കോൾസിനും വൂൾവർത്തിനുമെതിരെ നിയമ നടപടി

September 27, 2024
50
Next Post
സഞ്ജുവിനോട്-ഇന്ത്യൻ-ക്രിക്കറ്റ്-അനീതി-കാട്ടുന്നു;-വിമർശനവുമായി-ശശി-തരൂർ

സഞ്ജുവിനോട് ഇന്ത്യൻ ക്രിക്കറ്റ് അനീതി കാട്ടുന്നു; വിമർശനവുമായി ശശി തരൂർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.