Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ആപ്പിളിലും ആൻഡ്രോയിഡിലും വൻ സരക്ഷ വീഴ്ച; മുന്നറിയിപ്പുമായി ഇന്ത്യൻ സൈബർ സുരക്ഷാ ഏജൻസി

by News Desk
April 4, 2024
in TECHNOLOGY
0
ആപ്പിളിലും-ആൻഡ്രോയിഡിലും-വൻ-സരക്ഷ-വീഴ്ച;-മുന്നറിയിപ്പുമായി-ഇന്ത്യൻ-സൈബർ-സുരക്ഷാ-ഏജൻസി
0
SHARES
68
VIEWS
Share on FacebookShare on TwitterShare on Whatsapp

ആപ്പിൾ ഉപയോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യയുടെ സൈബർ സുരക്ഷാ ഏജൻസിയായ ‘CERT-In.’ ആപ്പിൾ ഉപകരണങ്ങളിൽ ‘റിമോട്ട് കോഡ് എക്സിക്യൂഷൻ’ ആക്രമണങ്ങൾക്ക് അനുവദിക്കുന്ന ഗുരുതരമായ ‘സുരക്ഷ വീഴ്ച’ സംഭവിച്ചിട്ടുണ്ടെന്ന മുന്നറയിപ്പാണ് ഏജൻസി നൽകിയിരിക്കുന്നത്. ഐഒഎസ്, ഐപാഡ് ഒഎസ്, മാക് ഒഎസ്, എന്നിവയുടെ പഴയ പതിപ്പുകളിലും, വിഷൻ പ്രോ ഹെഡ്‌സെറ്റിനായുള്ള വിഷൻ ഒഎസ് എന്നിവയിലും അപകടസാധ്യതയുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ആപ്പിൾ ഇതിനകം പാച്ചുകൾ നീക്കം ചെയ്തിട്ടുണ്ടെന്നാണ് വിവരം. അതിനാൽ ഉപയോക്താക്കൾ സോഫ്‌റ്റ്‌വെയർ പൂർണ്ണമായി അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കേണ്ടത് നിർണായകമാണ്. “Settings – General – Software Update” എന്ന ഘട്ടങ്ങളിലൂടെ ഐഫോണിലും, ഐപാടിലും സോഫ്‌റ്റ്‌വെയർ അപ്ഡേറ്റു ചെയ്യാം. “System Preferences – Software Update” എന്ന രീതിയിൽ മാക് അപ്ഡേറ്റ് ചെയ്യാം.

ആൻഡ്രോയിഡും സുരക്ഷിതമല്ല
ആൻഡ്രോയിഡിനെ ബാധിക്കുന്ന ഒന്നിലേറെ ഗുരുതര പ്രശ്നങ്ങളും ബുധനാഴ്ച CERT-In വെളിപ്പെടുത്തിയിരുന്നു. ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ 14 ലൂടെ ആൻഡ്രോയിഡ് 12നെ ബാധിക്കുന്ന കേടുപാടുകളാണ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവരങ്ങൾ വെളിപ്പെടുത്തൽ, സേവനങ്ങൾ നിരസിക്കൽ തുടങ്ങിയ ആപ്പിളിനെ ബാധിക്കുന്നതിനോട് സാമ്യമുള്ള ഗുരുതര പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ആൻഡ്രോയിഡ് ഫ്രെയിംവർക്ക്, മീഡിയടെക് ഡ്രൈവറുകൾ, ക്വാൽകോം കോഡ്, ഗൂഗിളിൻ്റെ വൈഡ്‌വൈൻ ഡിആർഎം തുടങ്ങിയ വിവിധ ഘടകങ്ങളിലാണ് പിഴവുകൾ നിലനിൽക്കുന്നത്. ഏപ്രിൽ മാസത്തെ സെക്യൂരിറ്റി പാച്ചിൽ ഈ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നാണ് കമ്പനി അറിയിച്ചത്.

Check out More Technology News Here 

  • ഇഷ്ടപ്പെട്ട വീഡിയോ വീണ്ടും കാണണോ? യൂട്യൂബ് പ്ലേലിസ്റ്റ് സൃഷ്ടിക്കാൻ എളുപ്പവഴി ഇതാ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
Previous Post

100 നോട്ട് ഔട്ട്; ചിന്നസ്വാമി സ്റ്റേഡിയത്തിൽ വിരാട് കോഹ്ലിക്ക് മറ്റൊരു റെക്കോർഡും

Next Post

‘തീപ്പന്ത്’ എറിയുന്ന പേസർമാർ; ആരാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
‘തീപ്പന്ത്’-എറിയുന്ന-പേസർമാർ;-ആരാണ്-ലോകത്തിലെ-ഏറ്റവും-വേഗതയേറിയ-ബൗളർ

'തീപ്പന്ത്' എറിയുന്ന പേസർമാർ; ആരാണ് ലോകത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.