Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഗൂഗിൾ മാപ്പിൽ എങ്ങനെ ലൊക്കേഷനും, ഹിസ്റ്ററിയും ഡിലീറ്റ് ചെയ്യാം?

by News Desk
January 29, 2024
in TECHNOLOGY
0
ഗൂഗിൾ-മാപ്പിൽ-എങ്ങനെ-ലൊക്കേഷനും,-ഹിസ്റ്ററിയും-ഡിലീറ്റ്-ചെയ്യാം?
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

പുതിയതോ പരിചയമില്ലാത്തതോ ആയ സ്ഥലങ്ങളിലേക്ക് യാത്രചെയ്യുന്ന സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ഏറെ സഹായകമായ ആപ്ലിക്കേഷനാണ് ഗൂഗിൾ മാപ്സ്. ഈ ഡിജിറ്റൽ മാപ്പിന്റെ സഹായത്തോടെ യാത്രചെയ്യുന്ന ആളുകളും ഇപ്പോൾ വർദ്ധിച്ചുവരികയാണ്. ഒരിക്കൽ സന്ദർശിച്ചാൽ ആ സ്ഥലം ഗൂഗിളിന്റെ സർച്ച് ഹിസ്റ്ററിയിൽ പ്രദർശിപ്പിക്കാറുണ്ട്. ഉപയോക്താക്കൾക്ക് എളുപ്പത്തിൽ ആ സ്ഥലത്തേക്ക് വീണ്ടും നാവിഗേറ്റ് ചെയ്യാനുള്ള ഗൂഗിളിന്റെ ഫീച്ചറാണിത്.

എന്നാൽ, ചില സാഹചര്യങ്ങളിൽ, ആപ്പിൽ നിന്ന് ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും ഇല്ലാതാക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. രഹസ്യ ലൊക്കേഷനുകൾ ഒഴിവാക്കുന്നതിനോ സന്ദർശന സ്ഥലങ്ങൾ, മറ്റുള്ളവർ അറിയുന്നത് തടയുന്നതിനോ മാർഗങ്ങൾ അന്വേഷിക്കുകയാണ് നിങ്ങൾ​ എങ്കിൽ, ഗൂഗിൾ മാപ്‌സിൽ ലൊക്കേഷനും സർച്ച് ഹിസ്റ്ററിയും നീക്കം ചെയ്യുന്നത് എങ്ങനെയെന്നത് പങ്കുവയ്ക്കുന്നു.

ഗൂഗിൾ മാപ്പിൽ സർച്ച് ഹിസ്റ്ററി എങ്ങനെ ഇല്ലാതാക്കാം

  • നിങ്ങളുടെ ഫോണിൽ ഗൂഗിൾ മാപ്പ് തുറന്ന് മുകളിൽ വലതുവശത്തുള്ള പ്രൊഫൈൽ പിക്ചർ ഐക്കണിൽ ടാപ്പ് ചെയ്യുക
  • സെറ്റിംഗ്സിൽ താഴെയായി കാണുന്ന ‘മാപ്സ് ഹിസ്റ്ററി’ ടാപ്പ് ചെയ്യുക
  • വലത് വശത്ത് ദൃശ്യമാകുന്ന നീല നിറത്തിലുള്ള ഡിലീറ്റ് ബട്ടണിൽ ടാപ്പ് ചെയ്യുക.
  • ഇപ്പോൾ ഗൂഗിൾ, നിങ്ങളുടെ മുൻമ്പത്തെ തിരയലുകൾ ഇല്ലാതാക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കാനായി നാല് ഓപ്‌ഷനുകൾ നൽകും.
  • ഇതിൽ അനുയോജ്യമായ ഓപ്ഷൻ തിരഞ്ഞെടുത്ത് സർച്ച് ഹിസ്റ്ററി ഡിലീറ്റാക്കാം.

ഗൂഗിൾ മാപ്പിൽ എങ്ങനെ ലൊക്കേഷനും, ടൈംലൈൻ ഹിസ്റ്ററിയും ഇല്ലാതാക്കാം

  • ഗൂഗിൾ മാപ്‌സ് തുറന്ന് സ്‌ക്രീനിൽ മുകളിൽ വലത് കോണിലുള്ള പ്രൊഫൈൽ ഐക്കണിൽ ടാപ്പ് ചെയ്യുക.
  • ഇവിടെ ‘യുവർ ടൈംലൈൻ‘-ൽ ടാപ്പു ചെയ്യുക, ഇത് നിങ്ങളുടെ ലൊക്കേഷൻ ഹിസ്റ്ററിയുള്ള ഒരു പുതിയ വിൻഡോ തുറക്കും.
  • ഒരു വ്യക്തിഗത സന്ദർശനം നീക്കം ചെയ്യാൻ, ഇൻഫർമേഷന്റെ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ ടാപ്പുചെയ്‌ത് ഡിലീറ്റ് ബട്ടൺ അമർത്തുക
  • മുകളിൽ വലതുവശത്തുള്ള ത്രീ-ഡോട്ട് മെനുവിൽ, ദിവസം മുഴുവൻ ലൊക്കേഷൻ ഹിസ്റ്ററി ഇല്ലാതാക്കാൻ അനുവദിക്കുന്ന ഫീച്ചറും ലഭ്യമാണ്.

Check out More Technology News Here 

  • Amazon and Flipkart Republic Day Sale: 20,000ൽ താഴെ വാങ്ങാവുന്ന മികച്ച ഫോണുകൾ
  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
  • എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
  • ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
Previous Post

ഹൃദയം തകർത്തു ടോം ഹാർട്ട്ലി; ഹൈദരാബാദിൽ ഇന്ത്യൻ കണ്ണീർ

Next Post

തെറ്റിദ്ധാരണകളുടെ മതിൽക്കെട്ടുകൾ തകർത്ത് മെസ്സി; വൈറലായി വീഡിയോ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
തെറ്റിദ്ധാരണകളുടെ-മതിൽക്കെട്ടുകൾ-തകർത്ത്-മെസ്സി;-വൈറലായി-വീഡിയോ

തെറ്റിദ്ധാരണകളുടെ മതിൽക്കെട്ടുകൾ തകർത്ത് മെസ്സി; വൈറലായി വീഡിയോ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.