Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

സ്നാപ്ചാറ്റിൽ ഇനി കുട്ടികളെ നിയന്ത്രിക്കാം; രക്ഷിതാക്കൾക്കായി ഫീച്ചർ പുറത്തിറക്കി

by News Desk
January 12, 2024
in TECHNOLOGY
0
സ്നാപ്ചാറ്റിൽ-ഇനി-കുട്ടികളെ-നിയന്ത്രിക്കാം;-രക്ഷിതാക്കൾക്കായി-ഫീച്ചർ-പുറത്തിറക്കി
0
SHARES
25
VIEWS
Share on FacebookShare on TwitterShare on Whatsapp

ചിത്രങ്ങളും വീഡിയോകളും പങ്കിടുന്ന ജനപ്രിയ സോഷ്യൽ മീഡിയ ആപ്പാണ് സ്നാപ്ചാറ്റ്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന കൗമാരക്കാരെയും കുട്ടികളെയും നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കായി കൂടുതൽ നിയന്ത്രണ ഫീച്ചറുകൾ പുറത്തിറക്കിയിരിക്കുകയാണ് സ്നാപ്ചാറ്റ്. ഓൺലൈൻ സുരക്ഷ ലക്ഷ്യം വയ്ക്കുന്ന ‘ഫാമിലെ സെന്റർ’ ടൂൾ, അടുത്ത ദിവസങ്ങളിൽ എല്ലാ ഉപയോക്താക്കളിലേക്കും എത്തും. രക്ഷിതാക്കൾക്ക് മക്കളുടെ പ്രൈവസി, സേഫ്റ്റി സെറ്റിംഗ്സ് എന്നിവ നേരിട്ട് സ്നാപ്ചാറ്റിലൂടെ കാണാനാകും എന്നതാണ് പ്രധാന പ്രത്യേകത.

സ്നാപ്ചാറ്റ് ഉപയോഗിക്കുന്ന കുട്ടികൾ, അവരുടെ സ്റ്റോറികൾ ആരുമായാണ് പങ്കുവയ്ക്കുന്നതെന്ന് ഇതിലൂടെ രക്ഷിതാക്കൾക്ക് കാണാൻ സാധിക്കുന്നു. കൂടാതെ കോണ്ടാക്ക്ട് സെറ്റിംഗ്സുകൾ കാണാനും സന്ദേശങ്ങൾ നിയന്ത്രിക്കാനും രക്ഷിതാക്കൾക്ക് അവസരം ഒരുക്കുന്നു.

സ്‌നാപ്പ് മാപ്പിൽ, സുഹൃത്തുക്കളുമായി ലൊക്കേഷൻ പങ്കിടുന്ന ഫീച്ചർ ഓൺ ആയിട്ടുണ്ടോ എന്നും രക്ഷിതാക്കൾക്ക് അറിയാൻ സാധിക്കുന്നു. ഈ ഓപ്റ്റ്-ഇൻ ഫീച്ചർ സുഹൃത്തുക്കളെ പരസ്പരം ലൊക്കേഷനുകളും പ്രവർത്തനങ്ങളും കാണാൻ അനുവദിക്കുന്നു. ഇതിലൂടെ കുട്ടികൾ ഫീച്ചർ ഉപയോഗിക്കുന്നുണ്ടോ എന്നും, ആരോടൊപ്പമാണെന്നും രക്ഷിതാക്കൾക്ക് അറിയാനാൻ സാധിക്കുന്നു. ‘മൈ എഐ, എഐ ചാറ്റ് ബോട്ട് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുന്ന കുട്ടികളിൽ ഒരു നിരീക്ഷണ സംവിധാനം എന്ന നിലയിലും ഫാമിലി സെന്റർ സഹായിക്കുന്നു. കൂടാതെ ഈ സേവനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ആവശ്യമെങ്കിൽ കുട്ടികളെ തടയാനും രക്ഷിതാക്കൾക്ക് സാധിക്കുന്നു.  

സ്നാപ്ചാറ്റ് പരിചയമില്ലാത്ത മാതാപിതാക്കൾക്ക് ഫാമിലി സെന്റർ ഫീച്ചർ- പ്രൊഫൈൽ, സെർച്ച്, സെറ്റിംഗ്സ് എന്നിവയിൽ  എളുപ്പത്തിൽ കണ്ടെത്താനും സാധിക്കുന്നു. കുടുംബങ്ങളിൽ നിന്നും സുരക്ഷാ വിദഗ്ധരിൽ നിന്നുമുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ചാണ് ഫാമിലി സെന്റർ വികസിപ്പിച്ചതെന്ന് സ്‌നാപ്ചാറ്റ് പറയുന്നു. കുട്ടികളുടെ ഉപയോഗം നരീക്ഷിക്കുന്നതിനായി ഫാമിലി സെന്റർ​ എന്ന ഫീച്ചർ 2022ൽ ആണ് കമ്പനി ആദ്യമായി പുറത്തിറക്കിയത്.

Check out More Technology News Here 

  • ഫോണിൽ അനാവശ്യമായി പരസ്യം കാണിക്കുന്ന ‘ബ്ലോട്ട്‌വെയർ’ എങ്ങനെ നീക്കം ചെയ്യാം?
  • എന്താണ് സോഷ്യൽ മീഡിയക്ക് സുരക്ഷയൊരുക്കുന്ന എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ
  • ‘ലിങ്ക് ഹിസ്റ്ററി’ ശേഖരിക്കാൻ ഒരുങ്ങി ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും; എങ്ങനെ ഓഫ് ചെയ്യാം
  • എന്താണ് കെ-സ്മാർട്ട്, എങ്ങനെ ഉപയോഗിക്കാം?
  • ജോലി കിട്ടില്ല, കാശ് പോകും; ഇൻസ്റ്റഗ്രാമിൽ വരുന്ന ജോലി ഓഫറുകൾ പലതും തട്ടിപ്പാണേ
  • ഗൂഗിൾ ക്രോം’ സ്പീഡാക്കണോ? ഈ സെറ്റിങ്ങ്സ് ‘ഓൺ’ ആക്കിയാൽ മതി
  • ‘സീക്രട്ട് കോഡ്’ ഉപയോഗിച്ച് വാട്സ്ആപ്പ് ചാറ്റുകൾ എങ്ങനെ ‘ഹൈഡ്’ ചെയ്യാം?
  • ഇൻസ്റ്റഗ്രാമിൽ നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ? അറിയാൻ മാർഗ്ഗമുണ്ട്
  • സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
  • വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
Previous Post

ഇൻസ്ററയിലും ഫെയ്സ്ബുക്കിലും ഇനി സെൻസറിങ്ങ്: ‘കുഴപ്പം’ പിടിച്ച ഉള്ളടക്കങ്ങൾക്ക് മെറ്റ പൂട്ടിടും

Next Post

ഒന്നാം ട്വന്റി-20; സഞ്ജു വീണ്ടും പുറത്ത്; ശുഭ്‌മാന്‍ ഗില്ല് ഓപ്പണർ

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
ഒന്നാം-ട്വന്റി-20;-സഞ്ജു-വീണ്ടും-പുറത്ത്;-ശുഭ്‌മാന്‍-ഗില്ല്-ഓപ്പണർ

ഒന്നാം ട്വന്റി-20; സഞ്ജു വീണ്ടും പുറത്ത്; ശുഭ്‌മാന്‍ ഗില്ല് ഓപ്പണർ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.