Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

ഗൂഗിൾ കീബോർഡിൽ മറഞ്ഞിരിക്കുന്ന കഴ്സർ എങ്ങനെ പ്രവർത്തനക്ഷമമാക്കാം?

by News Desk
December 5, 2023
in TECHNOLOGY
0
ഗൂഗിൾ-കീബോർഡിൽ-മറഞ്ഞിരിക്കുന്ന-കഴ്സർ-എങ്ങനെ-പ്രവർത്തനക്ഷമമാക്കാം?
0
SHARES
36
VIEWS
Share on FacebookShare on TwitterShare on Whatsapp

ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായുള്ള ഗൂഗിളിന്റെ ഔദ്യോഗിക കീബോർഡ് അപ്ലിക്കേഷനാണ് ‘ജിബോർഡ്’. നിലവിൽ ലഭ്യമായ ഏറ്റവും മികച്ച സൗജന്യ സ്‌മാർട്ട്‌ഫോൺ കീബോർഡ് അപ്ലിക്കേഷനുകളിൽ ഒന്നാണിത്. സ്‌മാർട്ട്‌ഫോണിൽ ടൈപ്പുചെയ്യുന്നത് കൂടുതൽ എളുപ്പവും രസകരവുമാക്കുന്ന ഈ കീബോർഡിൽ, അനായാസം വാക്കുകൾ എഡിറ്റു ചെയ്യാനും സാധിക്കുന്നു.

നിങ്ങളുടെ ഫോണിൽ ഒരു ദൈർഘ്യമേറിയ പാരഗ്രാഫ് രചിക്കുകയും ഒരു വാക്കിന്റെ അക്ഷരവിന്യാസം ശരിയാക്കുകയും ചെയ്യേണ്ട സാഹചര്യങ്ങളിൽ ഈ സവിശേഷത വളരെ പ്രയോജനപ്രദമാണ്. പരിമിതമായ സ്‌ക്രീൻ സ്‌പെയ്‌സിൽ, നിങ്ങളുടെ വിരൽ ഉപയോഗിച്ച് ഒരു പ്രത്യേക അക്ഷരം തിരഞ്ഞെടുക്കുന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണ്. ഈ സവിശേഷത ഉപയോഗിച്ച്, സ്പേസ് ബാറിനു കുറുകെ നിങ്ങളുടെ വിരൽ സ്ലൈഡുചെയ്യുന്നതിലൂടെ നിങ്ങൾക്ക് കഴ്‌സറിനെ ആവശ്യമുള്ള സ്ഥാനത്തേക്ക് നീക്കാൻ കഴിയും.

ബ്ലാക്ക്‌ബെറി സ്‌മാർട്ട്‌ഫോണുകളെ അനുസ്‌മരിപ്പിക്കുന്ന കപ്പാസിറ്റീവ് ട്രാക്ക്‌പാഡിലേക്ക് സ്‌പെയ്‌സ്ബാറിനെ ഫലപ്രദമായി പരിവർത്തനം ചെയ്യുന്നതു പോലെ, ഗൂഗിൾ കീബോർഡിൽ മറഞ്ഞിരിക്കുന്ന ട്രാക്ക്പാഡ്/കഴ്സർ എങ്ങനെ പ്രവർത്തനക്ഷമമാക്കാം എന്ന് നോക്കാം. 

Google Gboard

ആൻഡ്രോയിഡിലെയും ഐഒഎസിലെയും ജിബോർഡ് പതിപ്പുകളിൽ കഴ്‌സർ പ്രവർത്തനം ലഭ്യമാണ്. ഈ മറഞ്ഞിരിക്കുന്ന ട്രാക്ക്പാഡ് സവിശേഷത സജീവമാക്കുന്നതിന് നിങ്ങൾ ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പാക്കുക.

ഇത് ആക്ടിവേറ്റ് ആക്കാൻ, ഏതെങ്കിലും ടെക്‌സ്‌റ്റ് ബോക്‌സ് ഓപ്പണാക്കി ജിബോർഡ് ആപ്പ് തുറന്ന് സ്‌പെയ്‌സ് ബാറിന്റെ ഇടതുവശത്തുള്ള കോമ ബട്ടണിൽ ലോങ്ങ് പ്രസ് ചെയ്യുക. ഈ പ്രവർത്തനം ജിബോർഡ് സെറ്റിങ്ങ്സ് മെനു തുറക്കും.

തുടർന്ന് സെറ്റിങ്ങ്സ് മെനുവിൽ തെളിയുന്ന ‘ഗ്ലൈഡ് ടൈപ്പിംഗ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക, ഇതിലെ ‘ജെസ്റ്റർ ക്രൂയിസ് കണ്ട്രോൾ’ എന്ന സെറ്റിങ്ങ്സ് ഓൺ ആക്കുക. ഈ പ്രവർത്തനം നിങ്ങളുടെ സ്‌പെയ്‌സ്‌ബാറിനെ ഒരു കഴ്‌സറായി മാറ്റുന്നു, ഇത് വാക്കുകൾക്കിടയിൽ വേഗത്തിലുള്ള ചലനം സാധ്യമാക്കുന്നു.

Check out More Technology News Here 

  • നിങ്ങളുടെ ഫോണിലെ ‘ഗൂഗിൾ ക്രോം’ ഉടനെ അപ്രത്യക്ഷമായേക്കാം
  • സൗജന്യ സേവനം അവസാനിപ്പിച്ച് വാട്സ്ആപ്പ്; ബാക്കപ്പ് ഉപയോഗിക്കാൻ വരിസംഖ്യ നൽകണം
  • വാട്സ്ആപ്പിലെ ഈ മെസേജുകൾ സൂക്ഷിക്കണം; നിങ്ങൾക്കും പണം നഷ്ടപ്പെടാം
  • യൂട്യൂബിലെ ഫോർവേഡ്, ബാക്ക് വേഡ് ബട്ടൺ ഇനി വാട്സ്ആപ്പിലും
  • കയ്യിൽ ഒതുങ്ങുന്ന 8 മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ പരിചയപ്പെടൂ
  • ഡിഎമ്മിൽ ഇനി സെൽഫി വീഡിയോയും കാണാം; പുതിയ അപ്ഡേറ്റുമായി ഇൻസ്റ്റഗ്രാം
  • കാറിനു യോജിച്ച സ്മാർട്ട്‌ഫോൺ മൗണ്ടും ഹോൾഡറും എങ്ങനെ തിരഞ്ഞെടുക്കാം?
Previous Post

കുടിയേറ്റം കുറയ്ക്കാൻ പദ്ധതിയിൽ കടുത്ത വിസാ നിയമങ്ങളുമായി UK പ്രധാനമന്ത്രി

Next Post

കൂടുതൽ ആളുകൾ പഠിച്ചത് ഇംഗ്ലീഷ്; ഹിന്ദിയും മുൻപന്തിയിൽ; ഡ്യുവോലിംഗോ ഭാഷ റിപ്പോർട്ട് 2023

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
കൂടുതൽ-ആളുകൾ-പഠിച്ചത്-ഇംഗ്ലീഷ്;-ഹിന്ദിയും-മുൻപന്തിയിൽ;-ഡ്യുവോലിംഗോ-ഭാഷ-റിപ്പോർട്ട്-2023

കൂടുതൽ ആളുകൾ പഠിച്ചത് ഇംഗ്ലീഷ്; ഹിന്ദിയും മുൻപന്തിയിൽ; ഡ്യുവോലിംഗോ ഭാഷ റിപ്പോർട്ട് 2023

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.