Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home TECHNOLOGY

‘AI’ തന്നെ; കോളിൻസ് ഡിക്ഷണറി തിരഞ്ഞെടുത്ത 2023 ലെ വാക്ക്

by News Desk
November 15, 2023
in TECHNOLOGY
0
‘ai’-തന്നെ;-കോളിൻസ്-ഡിക്ഷണറി-തിരഞ്ഞെടുത്ത-2023-ലെ-വാക്ക്
0
SHARES
6
VIEWS
Share on FacebookShare on TwitterShare on Whatsapp

കുറച്ച് വർഷങ്ങൾക്ക് മുമ്പ്, നിങ്ങൾ പൊതുവായ ഭാഷയിൽ എ ഐ (AI) എന്ന ചുരുക്കപ്പേരാണ് പരാമർശിച്ചതെങ്കിൽ, നിങ്ങൾ ഉദ്ദേശിക്കുന്നത് കൃത്രിമ ബുദ്ധിയാണെന്ന് വിശദീകരിക്കേണ്ടി വരും. 2023-ലെത്തുമ്പോൾ  നിങ്ങൾ എ ഐ യെ കുറിച്ച് സംസാരിക്കുന്നു, ഒരു മെഷീൻ കാരണം  ജോലി നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. അതു കൊണ്ടായിരിക്കാം കോളിൻസ് നിഘണ്ടു 2023-ലെ ഈ വർഷത്തെ വാക്കായി എ ഐയെ തിരഞ്ഞെടുത്തത്.

എന്താണ് എ ഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജെന്‍സ്?

‘മനുഷ്യന്‍റെ മാനസിക പ്രവർത്തനങ്ങളുടെ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ മുഖേനയുള്ള  മാതൃക; എന്നാണ് നിഘണ്ടു എ ഐയെ വിശേഷിപ്പിക്കുന്നത്. ഈ വർഷം തിരഞ്ഞെടുത്ത വാക്ക് എ ഐ ആയി എന്നത്  സ്വാഭാവികമാണ്. 2022 നവംബറിൽ ചാറ്റ് ജി പി ടി (Cha tGPT)വന്നതു മുതൽ, എ ഐയെ കുറിച്ചുള്ള  ഓൺലൈൻ സെർച്ചുകൾ വർദ്ധിച്ചു. വേൾഡ് ഇക്കണോമിക് ഫോറത്തിന്‍റെ കണക്കനുസരിച്ച്, എ ഐ (AI) വിപണി ഏകദേശം 800 ശതമാനം വർധിച്ച് ഏകദേശം 1.8 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

ഈ വർഷത്തെ വാക്കായി എ ഐ തിരഞ്ഞെടുക്കുന്നതിന് മുമ്പ് കോളിൻസ് നിഘണ്ടു നിരവധി വാക്കുകളുടെ ചുരുക്കപ്പട്ടിക ഉണ്ടാക്കിയിട്ടുണ്ട്. സാങ്കേതികവിദ്യയും ഡിജിറ്റൽ സംസ്കാരവും സ്വാധീനിച്ച ഒരേയൊരു പദമല്ല എ ഐ. സോഷ്യൽ മീഡിയയുടെ പശ്ചാത്തലത്തിൽ ഇൻഫ്ലുവെൻസർ (സ്വാധീനം ചെലുത്തുന്ന വ്യക്തി) എന്താണെന്ന്  ഇതിനകം തന്നെ അറിയാം. മെഗാ-ഇൻഫ്ലുവൻസർ, മൈക്രോ-ഇൻഫ്ലുവൻസർ, ഒരുപക്ഷേ നാനോ-ഇൻഫ്ലുവൻസർ എന്നിങ്ങനെയുള്ള മറ്റ് അനുബന്ധ പദങ്ങളുമുണ്ട്.

കോളിൻസ് നിഘണ്ടു 2023-ലെ വാക്കിനായി ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ച മറ്റൊരു വാക്കാണ് – ഡീഇൻഫ്ലുവൻസിങ് (deinfluencing-ഇൻഫ്ലുവെൻസർ (സ്വാധീനം ചെലുത്തുന്നവർ) ഒരു ഉൽപ്പന്നം വാങ്ങരുതെന്നോ ജീവിതശൈലി തുടരരുത് എന്നോ ഫോളോവേര്‍സിനോട് പറയുന്ന സോഷ്യൽ മീഡിയയിലെ ഒരു പ്രവണതയാണ് ഡീഇൻഫ്ലുവൻസിങ്.)

Read in English: ‘AI’ is Collins Dictionary Word of the year 2023

Previous Post

ത്രെഡ്‌സ് ഡിലീറ്റാക്കാം; ഇൻസ്റ്റഗ്രാം അക്കൗണ്ട് നഷ്ടമാവാതെ തന്നെ

Next Post

ICC World Cup 2023: സെമിഫൈനലോ ഫൈനലോ ടൈയിൽ അവസാനിച്ചാൽ…?

Related Posts

വാട്സ്ആപ്പ്-സ്റ്റാറ്റസിൽ-അടിമുടി-മാറ്റം;-വരുന്നതു-ഇൻസ്റ്റഗ്രാമിലെ-ജനപ്രിയ-ഫീച്ചറുകൾ
TECHNOLOGY

വാട്സ്ആപ്പ് സ്റ്റാറ്റസിൽ അടിമുടി മാറ്റം; വരുന്നതു ഇൻസ്റ്റഗ്രാമിലെ ജനപ്രിയ ഫീച്ചറുകൾ

October 6, 2024
87
പൊടിപൊടിച്ചു-ഐഫോൺ-വിൽപന;-ഇന്ത്യയിൽ-കൂടുതൽ-സ്റ്റോറുകളുമായി-ആപ്പിൾ;-കേരളത്തിൽ?
TECHNOLOGY

പൊടിപൊടിച്ചു ഐഫോൺ വിൽപന; ഇന്ത്യയിൽ കൂടുതൽ സ്റ്റോറുകളുമായി ആപ്പിൾ; കേരളത്തിൽ?

October 4, 2024
76
ഗൂഗിൾ-ഫോട്ടോസിലെ-അനാവശ്യ-ഓർമ്മകൾ-ഒഴിവാക്കാം;-സിംപിൾ-ട്രിക്ക്-ഇതാ
TECHNOLOGY

ഗൂഗിൾ ഫോട്ടോസിലെ അനാവശ്യ ഓർമ്മകൾ ഒഴിവാക്കാം; സിംപിൾ ട്രിക്ക് ഇതാ

October 2, 2024
87
കുറഞ്ഞ-വിലയിൽ-ഒരു-വലിയ-ടിവി-വേണോ?-ഷവോമിയുടെ-ഒരു-അടിപൊളി-മോഡൽ-ഇതാ
TECHNOLOGY

കുറഞ്ഞ വിലയിൽ ഒരു വലിയ ടിവി വേണോ? ഷവോമിയുടെ ഒരു അടിപൊളി മോഡൽ ഇതാ

October 1, 2024
78
“വീട്ടിലിരുന്ന്-നേടാം-ലക്ഷങ്ങൾ,”-കെണിയൊരുക്കി-സംഘങ്ങൾ;-എങ്ങനെ-തിരിച്ചറിയാം-വാട്സ്ആപ്പിലെ-തൊഴിൽ-തട്ടിപ്പ്
TECHNOLOGY

“വീട്ടിലിരുന്ന് നേടാം ലക്ഷങ്ങൾ,” കെണിയൊരുക്കി സംഘങ്ങൾ; എങ്ങനെ തിരിച്ചറിയാം വാട്സ്ആപ്പിലെ തൊഴിൽ തട്ടിപ്പ്

September 30, 2024
85
amazon-great-indian-festival-2024:-ആമസോൺ-ഗ്രേറ്റ്-ഇന്ത്യൻ-ഫെസ്റ്റിവൽ;-മികച്ച-സ്മാർട്ഫോൺ-ഓഫറുകൾ
TECHNOLOGY

Amazon Great Indian Festival 2024: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; മികച്ച സ്മാർട്ഫോൺ ഓഫറുകൾ

September 24, 2024
55
Next Post
icc-world-cup-2023:-സെമിഫൈനലോ-ഫൈനലോ-ടൈയിൽ-അവസാനിച്ചാൽ…?

ICC World Cup 2023: സെമിഫൈനലോ ഫൈനലോ ടൈയിൽ അവസാനിച്ചാൽ...?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.