നമ്മളുടെ ശരീരം ആരോഗ്യത്തോടെ ഇരിക്കുന്നതിനും അതുപോലെ തന്നെ കൃത്യമായി പ്രവര്‍ത്തിക്കുന്നതിനും വെള്ളം കുടിക്കേണ്ടത് അനിവാര്യമാണെന്ന് നമുക്ക് അറിയാം. ഒരു ദിവസം മൂന്ന് ലിറ്റര്‍ വെള്ളം കുടിക്കണം എന്നാണ് പറയുന്നത്. വെള്ളം കുടിച്ചാല്‍ നിരവധി ഗുണങ്ങള്‍ ഉണ്ട്. എന്നാല്‍, അമിതമായി കുടിച്ചാല്‍ മരണത്തിലേയ്ക്ക് വരെ നയിക്കാം. ഇതിന്റെ കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.