മഴക്കാലം ആകുമ്പോൾ പേശികളിലും ജോയിൻ്റിലുമൊക്കെ വേദനയുണ്ടാകുന്നത് സാധാരണമാണ്. പ്രായമായവരിലാണ് കൂടുതലായി ഇത് കണ്ടു വരുന്നത്. എന്നാൽ അമിതമായി ഇരുന്ന് ജോലി ചെയ്യുന്നവരിലും ഈ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള കൂടി വരികയാണ് ഈ അടുത്ത കാലത്ത്. പ്രത്യേകിച്ച് മഴക്കാലത്ത് സന്ധികളിൽ വേദന, കാഠിന്യം, നീർവീക്കം എന്നിവ കൂടുതൽ വേദനയും നീർക്കെട്ടും കാഠിന്യവും ഉണ്ടാക്കുന്നു.ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ വ്യായാമം നിർത്തുക. അന്തരീക്ഷത്തിൽ ഈർപ്പം കൂടുന്നത് അനുസരിച്ച് വേദനയുടെ കാഠിന്യവും കൂടി വരാറുണ്ട്.