വൃത്തി എന്നത് സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമല്ല. പുരുഷന്മാര്‍ക്കും വൃത്തി വേണം. നല്ല വൃത്തിയുള്ള പുരുഷന്മാര്‍ക്ക് ഉള്ള ചില ലക്ഷണങ്ങളുണ്ട്. അവര്‍ ധരിക്കുന്ന വസ്ത്രം മുതല്‍ ചെരുപ്പില്‍ നിന്ന് വരെ നമ്മള്‍ക്ക് വൃത്തി മനസ്സിലാക്കി എടുക്കാന്‍ സാധിക്കുന്നതാണ്. ഇത്തരത്തില്‍ പുരുഷന്മാര്‍ വൃത്തിയുള്ളതാണോ? അല്ലയോ? എന്ന് മനസ്സിലാക്കി എടുക്കാന്‍ ഇവര്‍ നിത്യേന ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.















