സെക്സില്‍ ഓര്‍ഗാസമെന്നത് സ്ത്രീ പുരുഷന്മാര്ക്ക് ലഭിയ്ക്കുന്ന സംതൃപ്തി എന്ന രീതിയിലാണ് പൊതുവേ അറിയപ്പെടുന്നത്. ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ എന്നതിന് ഇതില്പരം അര്‍ത്ഥമൊന്നും ആരും കാണാറില്ല. എന്നാല്‍ ഇതിന് ആരോഗ്യപരമായ പല ഗുണങ്ങളുമുണ്ടെന്നതാണ് വാസ്തവം. പ്രത്യേകിച്ചും സ്ത്രീകള്‍ക്ക്. ഓര്‍ഗാസം അഥവാ രതിമൂര്‍ച്ഛ സ്ത്രീകള്‍ക്ക് നല്കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ