തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറഞ്ഞാലും കൂടിയാലും നമ്മള്‍ക്ക് തൈറോയ്ഡ് രോഗം വരും. നമ്മളുടെ ആഹാരശീലങ്ങള്‍, വ്യായാമം ചെയ്യാതിരിക്കുന്നത്, പാരമ്പര്യം എന്നിവയെല്ലാം തന്നെ തൈറോയ്ഡ് രോഗത്തിലേയ്ക്ക് നയിക്കുന്നുണ്ട്. താറോയ്ഡ് രോഗം ഉള്ളവര്‍ കാര്‍ബ്സ് അടങ്ങിയ ആഹാരങ്ങള്‍ കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ കാബേജ്, പഞ്ചസ്സാര, എന്നിവയെല്ലാം ഡയറ്റില്‍ നിന്നും കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ പലപ്പോഴും നിര്‍ദ്ദേശിക്കാറുണ്ട്. ഇത്തരത്തില്‍ ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നത് പോലെ തന്നെ കഴിക്കേണ്ടതുമായ ചില ആഹാരങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.