അയേണ്‍ ശരീരത്തിന് ആവശ്യമായ ഒന്നാണ്. രക്തക്കുറവ് അനീമിയ അഥവാ വിളര്‍ച്ച പോലുള്ള പ്രശ്നങ്ങള്‍ക്കും കടുത്ത ക്ഷീണത്തിനുമെല്ലാം കാരണമാകുന്നു. വിളര്‍ച്ചയ്ക്ക് പലരും അയേണ്‍ ഗുളികകളും ടോണിക്കുകളുമെല്ലാം ഉപയോഗിയ്ക്കുന്നവരാണ് പലരും. ഇതിന് പ്രതിവിധിയായി നമുക്ക് ചെയ്യാവുന്ന നാച്വറല്‍ വഴികള്‍ പലതുമുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. ഇത്തരം ചില നാച്വറല്‍ വഴികളെക്കുറിച്ചറിയൂ.