തടി കുറയ്ക്കുമ്പോള്‍ ഏതെല്ലാം ആഹാരങ്ങള്‍ എപ്പോള്‍ കഴിച്ചാലാണ് നല്ല ഫലം ലഭിക്കുക എന്ന് പലര്‍ക്കും സംശയമായിരിക്കും. ചിലര്‍ രാത്രി ഭക്ഷണം ഒഴിവാക്കും. ചിലര്‍ രാവിലെ കഴിക്കാന്‍ തിരഞ്ഞെടുക്കുന്ന ആഹാരങ്ങള്‍ ചിലപ്പോള്‍ തടി കുറയ്ക്കാന്‍ സഹായിക്കാത്തവയുമായിരിക്കും. ചിലര്‍ക്ക് തടി കുറയ്ക്കണ്ട വയര്‍ മാത്രം ഒന്ന് കുറഞ്ഞ് കിട്ടിയാല്‍ മതി എന്നാഗ്രഹിക്കുന്നവരും കുറവല്ല. നമ്മളുടെ തടി കുറയുന്നതിന് അനുസരിച്ച് വയറും വേഗത്തില്‍ കുറയുന്നതാണ്. ഇത്തരത്തില്‍ ശരീരഭാരം വേഗത്തില്‍ കുറച്ചെടുക്കാന്‍ നിങ്ങള്‍ രാവിലെ തന്നെ കഴിക്കേണ്ട ചില ആഹാരങ്ങള്‍ ഉണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.