വിശുദ്ധ മാസമാണ്. വ്രതാകാലം. മുസ്ലീം സഹോദരങ്ങള്‍ കഠിന വ്രതത്തിലൂടെ ദിവസങ്ങള്‍ തള്ളി നീക്കുന്ന സമയം. റംസാന് വ്രതനിഷ്ഠകള്‍ പലതുണ്ട്. ഇത്തരം കഠിന വ്രതത്തിന് സഹായമായി നില്ക്കുന്ന ചില പ്രത്യേക ഭക്ഷണ വിഭവങ്ങളുമുണ്ട്. ഇതില്‍ പ്രധാന സ്ഥാനമാണ് ഈന്തപ്പഴത്തിന്. ഇത്തരം വ്രതശേഷമുള്ള ഇഫ്താര്‍ വിരുന്നിന് ഈന്തപ്പഴം ഏറെ പ്രധാനമാകുന്നു. വ്രതാനുഷ്ഠാനത്തിന് ഈന്തപ്പഴം മുഖ്യമാകുന്നതിന്റെ കാരണം പലതാണ്. ഇതെക്കുറിച്ചറിയൂ.