ആരോഗ്യത്തിൽ ഏറെ ശ്രദ്ധ നൽകേണ്ട സമയമാണ് ചൂട് കാലം. പക്ഷെ ഏത് മാസമായാലും ഗർഭിണികൾ ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭകാലത്ത് ഉടനീളം പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭപാത്രത്തിൽ വളരുന്ന കുഞ്ഞിൻ്റെ ആരോഗ്യത്തിനും ശരിയായ വളർച്ചയ്ക്കും അമ്മമാർ കഴിക്കുന്ന പോഷകങ്ങൾ വളരെ പ്രധാനമാണ്. ഗർഭകാലത്ത് ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. വേനൽക്കാലമായത് ഈ കാര്യത്തിൽ പ്രത്യേക ശ്രദ്ധ നൽകേണ്ടത് പ്രധാനമാണ്. നിർജ്ജലീകരണം ഒഴിവാക്കാനും ആവശ്യമായ പോഷകങ്ങൾ കഴിക്കാനും വേനൽകാലത്ത് ശ്രദ്ധിക്കണം. ചൂട് കുറയ്ക്കാനും ആരോഗ്യത്തിടിരിക്കാനും ഗർഭിണികൾ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഡയറ്റിൽ ഉൾപ്പെടുത്തണം.