പലര്‍ക്കും വയര്‍ ചാടുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ചിലപ്പോള്‍ അധികം തടി ഇല്ലാതാതവരില്പ്പോലും വയര്‍ ചാടി നില്‍ക്കുന്നത് കാണാം. അല്ലെങ്കില്‍ ചിലര്‍ക്കാണെങ്കില്‍ തടിക്കുമ്പോഴേയ്ക്കും വയറെല്ലാം ചാടി നില്‍ക്കുന്നത് കാണാം. ഇത്തരത്തില്‍ ഉന്തി നില്ക്കുന്ന വയര്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതില്‍ നിന്ുപോലും പലപ്പോഴും നമ്മളെ പിന്തിരിപ്പിച്ചെന്ന് വരാം. ഇത്തരത്തില്‍ ഉന്തിനില്ക്കുന്ന തും ചാടിയതുമായ വയര്‍ കുറയ്്ക്കാന്‍ സഹായിക്കുന്ന ഒരു കിടിലന്‍ ജ്യൂസ് ആണ് പരിചയപ്പെടുത്തുന്നത്. ഡയറ്റീഷ്യന്മാര്പോലും നിര്‍ദ്ദേശിക്കുന്ന ഈ ജ്യൂസ് തയ്യാറാക്കുന്നത് നമ്മളുടെ കുമ്പളങ്ങ ഉപയോഗിച്ചാണ്. ഇത് ശീലമാക്കിയാല്‍ ഒരിക്കല്‍പോലും നിങ്ങള്‍ക്ക് വയര്‍ ചാടുകയുമില്ല.