പല്ലിലെ മഞ്ഞപ്പും അതുപോലെ പ്ലാക്ക് വന്നിരിക്കുന്നതും ഓറല്‍ ഹെല്‍ത്തിനെയാണ് സൂചിപ്പിക്കുന്നത്. ഓറല്‍ ഹെല്‍ത്ത് കുറയുമ്പോഴാണ് പ്ലാക്കും അതുപോലെ പല്ലിന്റെ നിറത്തിലും വ്യത്യാസം വരുന്നത്. ഇത് മാറ്റി എടുക്കാന്‍ സഹായിക്കുന്ന വീട്ടിലെ ചില മാര്‍ഗ്ഗങ്ങളാണ് പരിചയപ്പെടുത്തുന്നത്.ഇത് ദിവസേന എന്നോണം ചെയ്താല്‍ തന്നെ പല്ലിന്റെ ആരോഗ്യവും അതുപോലെ, പ്ലാക്ക് അടിഞ്ഞ് കൂടുന്നത് തടയാനും പല്ലിലെ മഞ്ഞപ്പ് കളയാനും ഇത് സഹായിക്കുന്നുണ്ട്. വളരെ എളുപ്പത്തില്‍ തന്നെ വീട്ടിലെ സാധനങ്ങള്‍ വെച്ച് നിങ്ങള്‍ക്ക് ഇത് തയ്യാറാക്കി എടുക്കാവുന്നതാണ്.















