തടി കുറയ്ക്കാന്‍ എളുപ്പ വഴികളില്ല. ഇതിന് കൃത്യമായ ഭക്ഷണ നിയന്ത്രണവും വ്യായാമവുമെല്ലാം തന്നെ വേണം. ചില പ്രത്യേക രോഗങ്ങളെങ്കില്‍, പ്രത്യേകിച്ചും ഹോര്‍മോണ്‍ സംബന്ധമായ രോഗങ്ങളെങ്കില്‍ തടി കുറയ്ക്കണമെങ്കില്‍ ഇതിന് കൃത്യമായ ചികിത്സയും വേണ്ടി വരും. ഇവയ്ക്കൊപ്പം ചില വീട്ടുവൈദ്യങ്ങള്‍ കൂടി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും. ഇത്തരത്തിലെ ഒരു പാനീയത്തെ കുറിച്ചറിയൂ. മറ്റ് കാര്യങ്ങള്‍ക്കൊപ്പം ഇത് ചെയ്താല്‍ കാര്യമായ ഗുണം ലഭിയ്ക്കും.