തൈറോയ്ഡ് എന്നത് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ്. സ്ത്രീ പുരുഷന്മാരില് ഇത് കാണുന്നുവെങ്കിലും ഹോര്‍മോണ്‍ സംബന്ധമായ രോഗമായതിനാല്‍ തന്നെ സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടു വരുന്നത്. ഇത് രണ്ടു തരമെങ്കിലും ഹൈപ്പോയാണ് കൂടുതലായി കണ്ട് വരുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് എന്തെങ്കിലുമെല്ലാം ചെയ്താല്‍ ഗുണം കാണില്ല. ഇതിന് പല കാരണങ്ങളുമുണ്ട്. ഇത് തിരിച്ചറിഞ്ഞ് പരിഹാരം ചെയ്യുന്നതാണ് ഗുണകരമാകുന്നത്. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് പരിഹാരമായി ചെയ്യാവുന്ന ചിലത് എന്തെന്നറിയൂ.