പലരും നേരിടുന്ന പ്രധാന പ്രശ്നമാണ് അമിതവണ്ണം അഥവ പൊണ്ണത്തടി. ഒരു വ്യക്തിയുടെ കാഴ്ചയെ മാത്രമല്ല ആരോഗ്യത്തെയും അമിതവണ്ണം പലപ്പോഴും ബാധിക്കാറുണ്ട് എന്നതാണ് സത്യം. കൃത്യമായ ഭക്ഷണക്രമവും വ്യായാമവുമൊക്കെ ഉണ്ടെങ്കിൽ മാത്രമേ പലപ്പോഴും വണ്ണം കുറയ്ക്കാൻ. ഏറെ ബുദ്ധിമുട്ടോടെ ആയിരിക്കും പലരും വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നത്. അമിതഭാരം കുറയ്ക്കുന്നതിൽ മാത്രമല്ല, അത് ദീർഘനാളത്തേക്ക് തുടർന്ന് കൊണ്ട് പോകേണ്ടതും അൽപ്പം ബുദ്ധിമുട്ട് ഏറിയ പ്രശ്നമാണ്. ശരീരഭാരം കുറയ്ക്കാൻ പ്രതിബദ്ധതയും അർപ്പണബോധവും പോസിറ്റീവ് മാനസികാവസ്ഥയും വളരെയധികം ആവശ്യമാണ്. അമിതഭാരം കുറയ്ക്കാനും ദീർഘനാളത്തേക്ക് അത് പിന്തുടരുകയും ചെയ്യാൻ ദൈനംദിന ജീവിതത്തിൽ പിന്തുടരേണ്ട ചില കാര്യങ്ങൾ നോക്കാം.