ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമാണ്. വയറ്റിലും മുഖത്തും അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ വളരെപ്പെട്ടെന്ന് തന്നെ ഉരുക്കികളയാന്‍ സാധിക്കുകയില്ല. ഇത് സാധിക്കണമെങ്കില്‍ സ്ഥിരമായി വയറിനും ശരീരത്തിന് മൊത്തത്തിലും നല്ല വ്യായാമം അനിവാര്യമാണ്.എന്നാല്‍, വ്യായമത്തിലൂടെ അല്ലാതെ തന്നെ നമ്മളുടെ ശരീരത്തിലെ കൊഴുപ്പിനെ എരിയിച്ച് കളയാന്‍ സാധിക്കും. അതിനായി ഒരു ടീസ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനഗര്‍ കഴിച്ചാല്‍ മതി. ഇത് എങ്ങിനെ ഉപയോഗിക്കാം എന്ന് നോക്കാം.