തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവരില്‍ പകുതിയിലധികം ആളുകളും പലപ്പോഴും ആഹാരം കഴിക്കുന്നത് കുറയ്ക്കും. അല്ലെങ്കില്‍ ചില ആഹാരങ്ങള്‍ കഴിക്കുകയില്ല. എന്നാല്‍, ആഹാരം കഴിക്കുന്നതിനും ചില ശരിയായ രീതികളുണ്ട്. നമ്മള് കൃത്യമായ രീതിയിലാണ് ആഹാരം കഴിക്കുന്നതെങ്കില്‍ നമ്മളുടെ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞു കൂടുകയില്ല. അതുപോലെ തന്നെ ഇത തടി കുറയ്ക്കുന്നതിനും സഹായിക്കും. അതിനാല്‍, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ആഹാരം കഴിക്കേണ്ട ശരിയായ രീതി ഏതെന്ന് നോക്കാം.