അമിതവണ്ണം ഉണ്ടാകുന്നത് ഒരു പ്രശ്നം തന്നെയാണ്. പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഇത് മൂലം നേരിടേണ്ടി വരുന്നത്. പ്രമേഹം മുതല്‍ കരളിന്റെ ആരോഗ്യത്തെ വരെ അപകടത്തിലാക്കാന്‍ ഇത് വഴിയൊരുക്കും. കരളിന്റെയും ഹൃദയത്തിന്റേയും ആരോഗ്യത്തിനെ മാത്രമല്ല, കാന്‍സറിന് പോലും അമിതവണ്ണം കാരണമാകുന്നുണ്ട്. അമിതവണ്ണം മൂലം നിങ്ങള്‍ക്ക് ഉണ്ടായേക്കാവുന്ന ചില കാന്‍സര്‍ ഏതെല്ലാമെന്ന് നോക്കാം.