ഇന്നത്തെ കാലത്ത് അരി ഭക്ഷണം കുറച്ച് ബാക്കി ഭക്ഷണ വസ്തുക്കളിലേയ്ക്ക് പോകുന്നവരാണ് പലരും. കാരണം പ്രമേഹം, അമിത വണ്ണം തുടങ്ങിയവയ്ക്ക് അരി ഭക്ഷണം കാരണമാകുന്നുവെന്ന തോന്നല്‍. പലരും ഗോതമ്പിലേയ്ക്ക് തിരിയുന്നു. ചിലര്‍ റവയിലേക്ക് തിരിയുന്നു. അരി ഭക്ഷണം ഒഴിവാക്കി റവ ദോശയും റവ ഇഡ്ഢലിയുമെല്ലാം കഴിയ്ക്കുന്നവരുണ്ട്. ഇത് ആരോഗ്യകരമാണെന്ന് ചിന്തയാണ് ഇതിന് പുറകില്‍. എന്നാല്‍ വാസ്തവത്തില്‍ ഇത് അത്ര ആരോഗ്യകരമല്ലെന്ന് തന്നെ പറയണം. അതായത് അരിയ്ക്കും മൈദയ്ക്കുമെല്ലാം പകരം റവ മതിയെന്ന ചിന്ത്. ഇതിന് അടിസ്ഥാനമായി പറയാവുന്ന പല കാര്യങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.